രാജസ്ഥാനിലെ ജുഞ്ജുനു ജില്ലയിലാണ് സംഭവം
ഇത്ര മോശമായി പെരുമാറിയിട്ടും സ്റ്റേഷനിലെ എ.എസ്.ഐ. ഗോപകുമാറിനെ് ഇടുക്കിയിലേക്കു സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്
ആശുപത്രിയിലുള്ള ശേഷിക്കുന്ന കോവിഡ് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് 62 വയസുകാരനായ പൂജാരിയെ പിടികൂടിയത്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു
19കാരനായ പ്രതിയെ ചൊവാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു
യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം കാമുകനായ യുവാവ് ഫാമില്‍ കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടുകയായിരുന്നു
ആഗ്ര സ്വദേശി നീലേഷ് ഗുപ്തയെ(44)യാണ് ഗുജറാത്ത് പൊലീസ് പിടികൂടിയത്. ആര്‍ക്കിടെക്ട് സ്ഥാപനത്തിന്റെ മറവിലാണ് ഇയാള്‍ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നതെന്നും ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ സമ്പാദിച്ചതെന്നും പോലീസ് പറഞ്ഞു
ചിക്കണാമ്പാറയിലെ യമഹ ഷോറൂമിലെത്തിയാണ് യുവാവ് ബൈക്കുമായി കടന്നു കളഞ്ഞത്. യമഹയുടെ എഫ്ഇസഡ് ബൈക്കാണ് കവര്‍ന്നത്
ഇരുപത്തിമൂന്നുകാരനായ രാമന് ആണ് കൊലപാതകം നടത്തിയത്
ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവാവിനെ പ്രതികളായ മൂന്ന് പേര് ചേര്‍ന്ന് മൂന്ന് ദിവസം നഗരത്തിലെ ലോഡ്ജില്‍ താമസിപ്പിച്ചു. ബന്ധുക്കളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി അമ്പതിനായിരം രൂപ കൈക്കലാക്കി. പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം വിട്ടയച്ചു