യറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അമ്മയും അറിഞ്ഞത്
ഭാര്യയെ ശുദ്ധീകരിക്കുന്നതിനാണ് ആസിഡ് ഒഴിക്കുന്നതെന്ന് ഇയാള്‍ പറഞ്ഞതായി സുഹൃത്തുക്കള്‍ അറിയിച്ചു
വെള്ളിയാഴ്ചയാണ് നടിയുടെ വാട്സാപ്പില്‍ അശ്ലീല വീഡിയോ കോളുകള്‍ വന്നത്
അഞ്ചല്‍ തടിക്കാട് കോട്ടുമല ചരുവിള വീട്ടില്‍ വിഷ്ണു (27), ആയൂര്‍ ഇളമാട് അമ്പലമുക്ക് മുകുളുവിള വീട്ടില്‍ ദിലീപ് (23) എന്നിവരാണ് അറസ്റ്റിലായത്
ഒരു പതിറ്റാണ്ടിലേറെക്കാലം ബോബ്ഡെ കുടുംബത്തിന്റെ മേല്നോട്ടക്കാരനായി ജോലി ചെയ്തിരുന്ന തപസ് ഘോഷ് (49) ആണു നാഗ്പൂര്‍ പൊലീസ് പിടികൂടിയത്
ഇവരുടെ കൈയില്‍നിന്ന് മൂന്ന് കിലോ കഞ്ചാവും പൊലീസ് കണ്ടെടുത്തു
ചിത്രയുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യും
ബിസിനസുകാരനായ ഹേംരാജുമായി രണ്ടു മാസം മുന്‍പ് ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു
ഞായാറാഴ്ച ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ചെന്നൈയിലെത്തിയ അഹമ്മദ് അനസ് എന്നയാളുടെ തന്ത്രം കണ്ടു വിസ്മയിച്ചിരിക്കുകയാണ് കസ്റ്റംസ്
വീട്ടില്‍ തലയ്ക്ക് അടിയേറ്റ് മരിച്ചനിലയില്‍ 50കാരനെ കണ്ടെത്തുകയായിരുന്നു