പ്രതികള്‍ക്കെതിരെ കൊല്ലപ്പെട്ടയാളിന്റെ സഹോദരന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
ഒഞ്ചിയം ലീഗ് ഓഫീസിനു മുമ്പിലുള്ള റോഡിലൂടെ നടന്നു വരികയായിരുന്ന മന്‍സൂറിനെ ബൈക്കില്‍ കാത്തിരുന്ന ബൈജു കരികുനിയില്, രവി കരികുനിയില്, രജീഷ് തെക്കയില്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു
ഇന്നലെ 469 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്
കാറില്‍ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റിലായി. കുന്ദമംഗലം പതിമംഗലം സ്വദേശി നിസാം (32) ആണ് പിടിയിലായത്
. മുംബൈയില്‍ സാന്താക്രൂസിന് സമീപം മുക്താനന്ദ് പാര്‍ക്കില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സജ്ജാദ് ഖാന് (30) എന്നയാളാണ് ആള്‍ക്കൂട്ട ക്രൂരതയില്‍ മരിച്ചത്
നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ ബാഗുകള്‍ ഉപേക്ഷിച്ചു പെണ്‍കുട്ടിയെ മാലിന്യക്കൂമ്പാരത്തിലേക്കു തള്ളിയിട്ടു കാറില്‍ കടക്കുകയായിരുന്നു.
അഞ്ചു സ്ത്രീകളും ഒരു പുരുഷനും അറസ്റ്റിലായി. അച്ഛന് മരിച്ച പതിനാറുകാരിയെയാണു ഇവര്‍ ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കിയത്
ബാര്‍ഖെഡ പൊലീസ് സ്റ്റേഷന് കീഴിലാണ് സംഭവം
കഴിഞ്ഞ പതിനാലാം തിയതി മക്കളെയും കൂട്ടി മലയാലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് പോയതാണ് ബീന