തലയ്ക്കു വെടിയേറ്റ ബേബി വീടിന്റെ സ്വീകരണമുറിയില്‍തന്നെ മരിച്ചുവീണു
ധനസമാഹരണ വേളയിൽ വാളുകൾ ഉൾപ്പടെയുള്ള ആയുധങ്ങളും വടികളും ഉയർത്തിക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഈ സംഘം അക്രമങ്ങൾ അഴിച്ചുവിട്ടതെന്ന് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കാമുകന് വഴക്കുണ്ടാക്കി പോയതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് സഹോദരി ആരോപിച്ചു
അറസ്റ്റിലായ അരുണ്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൈബര്‍ സുരക്ഷാ ക്ലാസുകള്‍ എടുത്തിരുന്നു
ചിത്ര ജില്ലയിൽ നടന്ന സംഭവത്തിൽ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് അക്രമിച്ചതായും പൊലീസ് പറഞ്ഞു.
പീഡന സമയത്ത് പെണ്‍കുട്ടിക്ക് 15 വയസ് മാത്രം ആയിരുന്നതിനാല്‍ പോക്സോ നിയമപ്രകാരമാണ് കേസ്
മിഴ്നാട് നാഗപട്ടണത്ത് 40കാരിയെ ക്ഷേത്രത്തിനുള്ളില്‍ വച്ച് മാനഭംഗപ്പെടുത്തിയ രണ്ട് പേര് അറസ്റ്റില്‍
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ മോഷ്ടാവ് സ്കൂട്ടർ തിരികെ നൽകി മുങ്ങുകയായിരുന്നു. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം.
പഴക്കച്ചവടക്കാരനായ ഷാകിവ് അലിയാണ് കൊല്ലപ്പെട്ടത്
42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നാല്പതിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല.