കേസില്‍ ഈമാസം 21ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് ബിനോയ് കൊടിയേരിയുടെ പിന്മാറ്റം.
സുനിത ഭവനത്തില്‍ ശരത്തിന്റ ഭാര്യ ആതിര(24)യെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
സി.ബി.ഐ നടത്തിയ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണവും പിടികൂടിയിരുന്നു.
.കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷക്കെതിരെ ആട് ആന്റണി നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി
പാലക്കാട് തിരുനെല്ലായി സ്വദേശി ബിനീഷിനെയാണ് പൊലീസ് പിടികൂടിയത്.
കൊല്ലം പത്തനാപുരം പുന്നല ബംഗ്ലാദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയില്‍ തന്‍സീറിനെ(25)യാണ് മുട്ടം പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്
ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം
ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലാണ് സംഭവം
കൂട്ടബലാത്സംഗത്തിനു ശേഷം പ്രതികള്‍ ഇരുമ്പുവടി ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് പരുക്കേല്‍പ്പിച്ചു
17ഉം 12ഉം വയസുള്ള പ്രതികളാണ് പിടിയിലായത്. കുട്ടിയുടെ പിതാവില്‍ നിന്നു പണം തട്ടാനായിരുന്നു കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു