21 വയസിലാണ് ഇയാള്‍ വിവാഹിതനാകുന്നത്. പക്ഷേ അധികം വൈകാതെ ഭാര്യ മറ്റൊരാളോടൊപ്പം പോയി. ഇതോടെ സ്ത്രീകളോട് മൊത്തം വൈരാഗ്യം തോന്നിയ ഇയാള്‍ പരമ്പര കൊലപാതകങ്ങളിലേക്ക് തിരിയുകയായിരുന്നു
ഇളയ മകളെ തങ്ങളല്ല കൊന്നതെന്നും മൂത്തമകളാണ് അവളെ കൊലപ്പെടുത്തിയതെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ പത്മജ പറഞ്ഞു
അന്ധവിശ്വാസത്താല്‍ ക്രൂരകൃത്യം നിര്‍വ്വഹിച്ചത് കോളേജ് പ്രൊഫസറായ അച്ഛന്,സ്കൂള്‍ പ്രിന്‍സിപ്പാള്‍ അമ്മ.
അക്രമിസംഘത്തില്‍ പ്രായപൂര്‍ത്തിയായ ഒരാളും മറ്റുള്ളവര്‍ 18വയസിന് താഴെയുള്ളവരുമാണ്.
എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത പൊലീസ് ഒരു കുട്ടിയെ പിടികൂടി
പ്രതിയുമായി പൊലീസ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോഴാണ് പെണ്‍കുട്ടി പ്രതിയുടെ മുഖത്തടിച്ചത്
യുവതിയുടെ അമ്മ എഴുകോണ്‍ കാക്കക്കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കേരളപുരം കല്ലൂര്‍വിള നെജി (48)യെ എഴുകോണ്‍ പൊലീസ് ഇന്ന് പുലര്‍ച്ചെ വര്‍ക്കലയില്‍ നിന്ന് പിടികൂടി
അറസ്റ്റ് അനീതിയാണെന്നും നിരപരാധിത്വം തെളിയിച്ച് മകനെ പുറത്ത് കൊണ്ട് വരുമെന്നും പിതാവ് വിജയൻ
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷമാണ് കൊന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു
സമീപത്തെ കെട്ടിടത്തിന്റെ ടെറസില്‍നിന്നാണ് മോഷ്ടാവ് ജ്വല്ലറിയിലേക്കു പ്രവേശിച്ചത്