സാംബല്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം
രാവിലെ ഭക്ഷണം കഴിക്കാന്‍ കാണാത്തതിനാല്‍ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് അഞ്ജനയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
ഇയാളുടെ നാഗര്‍കോവില്‍ ചെട്ടിക്കുളത്തെ ഓഫീസിലെ ജീവനക്കാരി നല്കിയ പരാതിയിലാണ് പൊലീസ് നടപടി
കോട്ടയം കറുകച്ചാലിലാണ് സംഭവം
സ്ഫോടനത്തില്‍ മകനും പരിക്കേറ്റു
നിയമ വിരുദ്ധമായി 1,159 കോടിയിലേറെ റിയാല്‍ വിദേശങ്ങളിലേക്ക് അയച്ച സംഘത്തെയാണ് അറസ്റ്റ് ചെയ്തതെന്ന് കമ്മീഷന് അറിയിച്ചു.
ക്രൂരതയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ആറു പേരെയും കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് പറഞ്ഞു
പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് വിവാഹിതനായ യുവാവിന് കോടതി ജാമ്യം അനുവദിച്ചത്
കേസില്‍ മൂന്നാം പ്രതിയായ സെഫിയെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധി റദ്ദ്ചെയ്യണമെന്ന ആവശ്യമാണ് പ്രതി കോടതിയില്‍ ഉന്നച്ചിരിക്കുന്നത്
' ഞാനാണ് ശിവന്. കൊറോണ വൈറസ് എന്റെ ദേഹത്തു നിന്നും വന്നതാണ്., ചൈനയില്‍ നിന്നല്ല. മാര്‍ച്ചില്‍ കൊറോണ വൈറസ് ഇല്ലാതാവുമെന്ന് ഞാന്‍ പറയുന്നു. വാക്സിന്റെ ആവശ്യമില്ല,'