ന്നലെ വൈകിട്ട് നാലേമുക്കാലോടെ രേഷ്മ അനുവിന് ഒപ്പം നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്
പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു
പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്
പശ്ചിമ ബംഗാള്‍ പൊലീസാണ് പമേലയെ പിടികൂടിയത്.
ഇവരില്‍ രണ്ടു പേര് ആശുപത്രിയില്‍വച്ച് മരിച്ചു
കുട്ടിക്ക് വയറുവേദന വന്നതിനാല്‍ പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് എട്ടു മാസം ഗര്‍ഭമുള്ള വിവരമറിഞ്ഞത്
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഒരാളെ കൂടി പിടികൂടാനുണ്ട്.
കേസില്‍ മറ്റൊരു പ്രതിയായ സ്കൂളിലെ അധ്യാപകന് അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇയാള്‍ 50000 രൂപ പിഴയും അടയ്ക്കണം
മരണത്തിലെ അസാധാരണത്വം പൊലീസിനെ വലച്ചെങ്കിലും തുടരന്വേഷണത്തില്‍ ആത്മഹത്യ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്
ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്