35കാരനായ രാകേഷ് മീനയാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജാല്‍വാര്‍ ജില്ലയിലാണ് സംഭവം.
ബോധമില്ലാതെ കൈയും കാലും കെട്ടിയിട്ട നിലയില്‍ പെണ്‍കുട്ടി കിടക്കുന്നത് നാട്ടുകാരാണ് കണ്ടെത്തിയത്
കേരള ഹൈക്കോടതി റജിസ്ട്രാര്‍ ജുഡീഷ്യല്‍ മുഖേന സുപ്രീംകോടതിക്ക് കത്ത് നല്കി. വിഷയം നാളെ സുപ്രീംകോടതി പരിഗണിക്കും
മൊത്തം ഏഴു പ്രതികളാണ് ഉള്ളത്. രണ്ടുപേരെ രണ്ടുദിവസം മുമ്പ് പിടികൂടിയിരുന്നു
ഉത്തര്‍പ്രദേശ് മിശ്രിഖ് മേഖലയില്‍ ചുമട്ടു തൊഴിലാളികളായ അച്ഛനും മകനുമാണ് യുവതിയെ പീഡിപ്പിച്ചത്
ഐടി നിയമവും പോക്സോ നിയമവും അനുസരിച്ചാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്
ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ദിവസവേതനക്കാരായ മാതാപിതാക്കള്‍ പന്ത്രണ്ടുകാരിയായ മകളെ നാല്പത്തിയാറുകാരന് വിറ്റത്
പട്ടുവം പറപ്പൂലിലെ രൂപേഷ് (21), കണ്ണൂര്‍ കക്കാട് മിഥുന് (30) എന്നിവരെയാണ് തളിപറമ്പ് പൊലീസ് പിടികൂടിയത്
എഎസ്ഐ ജോയിക്കുട്ടി, സിപിഒ മാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്
ജിതേന്ദ്രിയെന്ന 23 കാരിയായ യുവതിയാണ് തന്റെ ആണ്‍കുഞ്ഞിനെ കഴുത്തുറത്തു കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തതെന്നു ബുലന്ദ്ശഹര്‍ എസ്എസ്പി സന്തോഷ് കുമാര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു