അലിഗഡ് ജില്ലയിലെ ലോധ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു
മുംബൈ വാസി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ സ്നേഹാല്‍, വികാസ് പാഷ്തെ എന്നിവരെയും വാടക കൊലയാളികളായ മൂന്ന് പേരെയുമാണ് പാല്‍ഘര്‍ പൊലീസ് പിടികൂടിയത്
കളുടെ പ്രണയബന്ധം ഇഷ്ടമില്ലാത്തതു കൊണ്ടാണ് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് അവളുടെ തലയറുത്തതെന്ന് സര്‍വേഷ് കുമാര്‍ പൊലീസിനോട് പറഞ്ഞു
ആറു ദിവസങ്ങള്‍ക്കു മുമ്പ് ബുലന്ദ്ശഹറില്‍ നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗ്രാമത്തിലെ ഒരു വീടിന് സമീപം കുഴിച്ചിട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു
യുവതിയും കുടുംബവും ബെംഗളൂരു പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കും
സംഭവത്തില്‍ പാനൂര്‍ പൊലീസും നേരത്തെ കേസെടുത്തിരുന്നു
പ്രതിയുടെയും ഇരയായ പെണ്‍കുട്ടിയുടെയും കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ വെടിയുതിര്‍ക്കുകയായിരുന്നു
മംഗലാപുരം-ചെന്നൈ എക്സ്പ്രസ് ട്രെയിനില്‍ വച്ച് രാജസ്ഥാന് സ്വദേശിയെയാണ് റെയില്‍വേ സംരക്ഷണ സേന നടത്തിയ പരിശോധനയില്‍ പിടികൂടിയത്
പണം കോഴിക്കോടേക്ക് കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലില്‍ ബാബൂത്ത് സിംഗ് സമ്മതിച്ചിട്ടുണ്ട്