തൊക്കോട്ട് കുംപാള ആശ്രയ കോളനിയിലെ ചിത്തപ്രസാദിന്റെ മകള്‍ പ്രേക്ഷ (17) ആണു വീടിനുള്ളില്‍ തൂങ്ങി മരിച്ചത്
വീട്ടില്‍ നിന്ന് കാണാതായ 17 കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്
രാത്രി 9:30 ഓടെയായിരുന്നു സംഭവം. ഭര്‍ത്താവ് കൃഷ്ണനെ തറവാട്ടുവീട്ടില്‍ തൂങ്ങിയ മരിച്ച നിലയിലാണ് കണ്ടെത്തിയത്
ഗുരുതര പരിക്കേറ്റ യുവതിയെ പൊലീസെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ഗോലു യാദവ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കനൗജിലെ സബ് ഇന്‍സ്പെക്ടറുടെ മകനാണ് ഇയാള്‍
സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ ഞായറാഴ്ച രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു
മൂന്നര മാസം പ്രായമുള്ള അനൂപയെന്ന കുഞ്ഞിനെയാണ് മാതാവ് ദിവ്യ കൊലപ്പെടുത്തിയത്
പതിനെട്ടു മാസം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികള്‍ വലയിലായത്.
2018 മാര്‍ച്ച് മാസം 18നാണ് കേസിനാസ്പദമായ സംഭവം
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത് ഒരാഴ്ച കഴിഞ്ഞതിനു ശേഷമാണ് പ്രതികളെ പിടികൂടിയത്