കൊട്ടാരക്കര മാവടിയിലാണ് ദാരുണ കൊലപാതകം അരങ്ങേറിയത്
ഡല്‍ഹി നോയിഡ സെക്ടര്‍ 24ല്‍ ഫെബ്രുവരി ആറിനാണ് 23കാരിക്ക് നേരെ ആക്രമണമുണ്ടായത്. ബുധനാഴ്ചയാണ് യുവതി പരാതി നല്‍കിയത്
കാരമുക്ക് സ്വദേശി ഗോപാലന് (70), ഭാര്യ മല്ലിക (65), മകന് റിജു (40) എന്നിവരാണ് മരിച്ചത്
ജന്മദിനം ആഘോഷിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറക്കിയ വിദ്യാര്‍ഥികളായ രണ്ടു മക്കളെ പിതാവ് കൊലപ്പെടുത്തി. തുടര്‍ന്ന് ഇദ്ദേഹം തൂങ്ങിമരിച്ചു
സഹോദരിയെ കുറിച്ച് നാട്ടുകാര്‍ മോശം അഭിപ്രായം പറഞ്ഞതാണ് പ്രകോപനത്തിന് കാരണം
സംഭവത്തില്‍ ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയ ഖുശിറാം ഗുജ്ജാറിനെ പൊലീസ് പിടികൂടി
കേസില്‍ 15-കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു
പൊലീസും സി.ഐ.എസ്.എഫും ചേര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത്
ശ്രിംഗി നന്ദന് യാദവ് എന്നയാളാണ് അറസ്റ്റിലായത്. ബീഹാറിലെ ഭഗലാപൂരിലാണ് ഇയാള്‍ താമസിക്കുന്നത്. ഇയാള്‍ക്കെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു
ആറുമാസമായി ഏഴുപേര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു