18 വയസ്സുകാരായ സുബൈർ അലി, ഹൈദർ അലി എന്നിവരാണ് കൊല്ലപ്പെട്ടത്.
സുജിത് ദാസിന്റെ കാലത്ത് ഡാൻസാഫ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്വർണം മുക്കൽ ആരോപണം.
ആ സാഹചര്യത്തില്‍ ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീന്‍ തന്ന ശേഷം അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു.
മോശം പെരുമാറ്റത്തിന് അധ്യാപകനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യ്തതായും ജില്ലാ കലക്ടര്‍ രാജേഷ് ബാതം പറഞ്ഞു.
ഐപിസി 354 ആണ് ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ച സർവീസ് നടത്തുന്നതിനിടയിൽ കളമശ്ശേരി എച്ച് എം ടി ജംഗ്ഷനിൽ വെച്ചാണ് അതിക്രമം നടന്നത്.
ഇക്കഴിഞ്ഞ സ്വാതന്ത്യദിനത്തിലാണ് അസമിലെ കാച്ചാര്‍ ജില്ലയില്‍ വെച്ച് രഞ്ജന ബീഗത്തിന്റെ മകന് അലി അഹ്മദ് ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പരാതിയിൽ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.
കേസിൽ സിബിഐ നടത്തിയ നുണപരിശോധനയിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്.
മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു.