നാട്ടുകാരനായ മുകേഷിനെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന അജയ് കഴിഞ്ഞ ദിവസമാണു പുറത്തിറങ്ങിയത്
കണ്ണൂര്‍ ഇരിട്ടി സ്വദേശി ചീരംവേലില്‍ അനീഷ് (32) ആണ് പിടിയിലായത്
കൊലപാതകത്തിന് മുന്‍പോ ശേഷമോ മറ്റാരുടേയെങ്കിലും സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്
പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതി കൊലപ്പെടുത്തി എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന ആരംഭിച്ചത്
യുവതി കിടന്നിരുന്ന മുറിയിലെ ഫാനും ഉപയോഗിച്ചിരുന്ന ഫോണും കത്തിക്കരിഞ്ഞനിലയിലാണ്
മരക്കൊമ്പില്‍ പെണ്‍കുട്ടിയുടെ ചുരിദാര്‍ ഷാളില്‍ കുടുക്കിട്ട് തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്
മുംബൈയിലെ വെര്‍സോവ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം
വ്യാഴാഴ്ച രാത്രി പതിനൊന്നോടുകൂടിയാണ് സംഭവം
തൃക്കാക്കര പള്ളിലാംകര സ്വദേശി കാവുങ്കല്‍കാവ് വീട്ടില്‍ പ്രസാദിനെ (40) യാണ് എറണാകുളം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്തത്
പഞ്ചാബ് നാഷ്ണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു