തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു
ഹോട്ടല്‍ മുറിയില്‍ നിന്ന് വലിയ അളവില്‍ മയക്കു മരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്
സതീശന് നായരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷീജ മെഡിക്കല്‍ കോളേജിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്
ഐഫോണിന്റെ പാസ്വേര്ഡ് പങ്കുവെയ്ക്കാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു
ഇയാള്‍ക്കെതിരെ യുവതി റെയില്‍വേ പൊലീസില്‍ പരാതി നല്കി
കന്നഡ താരം ഷനായ കത്വേയും പങ്കാളി നിയാസും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്
ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍
ട്രെയിന്‍ മുളന്തുരുത്തി സ്റ്റേഷന് വിട്ടതിന് പിന്നാലെ ഭിക്ഷക്കാരനെ പോലെ തോന്നിക്കുന്ന അജ്ഞാതന്‍ യുവതിയുടെ അടുത്തെത്തുകയായിരുന്നു
എറണാകുളം ചെല്ലാനം സ്വദേശി നോബിള്‍ പ്രകാശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
സംഭവത്തില്‍ നേരത്തെ ശിക്ഷ അനുഭവിച്ച് ജയിലില്‍നിന്ന് പുറത്തിറങ്ങിയ കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ മൂന്ന് പേരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു