അധ്യാപകന് അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നതായും ലൈംഗികച്ചുവയോടെ സംസാരിക്കുന്നതായുമാണ് വിദ്യാര്‍ത്ഥികളുടെ പരാതി
പഞ്ചാബില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഡല്‍ഹി പൊലീസിന് കൈമാറിയിട്ടില്ല
സംഭവത്തില്‍ മുഖ്യപ്രതിയായ ഭാഗവന്ദ്ദാസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
ഉത്തര്‍പ്രദേശിലെ കന്നൗജ് സ്വദേശികളായ ദമ്പതിമാരാണ് കാര്‍ സ്വന്തമാക്കാനായി കുഞ്ഞിനെ വിറ്റത്
ഒളിവിലായ ഇയാള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്
എഡ്വേര്‍ഡിനെ ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നഴ്സിങ് ഹോമിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് ഇവര്‍ കൂട്ടബലാത്സംഗത്തിനിരയായത്
മണമ്പൂരിലാണ് സംഭവം. മണമ്പൂര്‍ കല്ലറ തോട്ടം വീട്ടില്‍ ജോഷി (34) ആണ് കൊല്ലപ്പെട്ടത്
ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 നായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ കലഹത്തിനിടെ കൂര്‍ദൂസ്, സുജിതയുടെ ശരീരത്തില്‍ ഡീസലൊഴിച്ച് തീകൊളുത്തുകയായിരുന്നു
ലിജോ സ്ട്രീറ്റ് റൈഡര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ചത്