മൃതദേഹം മകന് താമസിക്കുന്ന കുടുംബവീട്ടിലൂടെ അമ്മ താമസിച്ചിരുന്ന മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാനിരിക്കേയാണ് മകന് ഗേറ്റ് പൂട്ടിയത്
ചില വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ തന്റെ ചിത്രങ്ങള്‍ സഹിതം ചിലര്‍ മറ്റൊരാളുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് രമ്യ സുരേഷ് പരാതിയില്‍ പറയുന്നത്
കിടപ്പുമുറിയിലാണ് വാറ്റുപകരണങ്ങളും കോടയും സൂക്ഷിച്ചിരുന്നത്
വിദ്യാര്‍ത്ഥികളോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ കണ്ണൂരില്‍ മുന്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രതികള്‍ കര്‍ണാടകയിലും തെലങ്കാനയിലും കേരളത്തിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങള്‍ നടത്തിയിരുന്നു
ഫെബ്രുവരി പന്ത്രണ്ടാം തീയതിയാണ് കരുനാഗപ്പളളി നഗരസഭയിലെ വനിതാ ജീവനക്കാരി, സൂപ്രണ്ട് മനോജ്കുമാറിനെതിരെ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയത്
തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
പുതുച്ചേരി മേട്ടുപാളയത്താണു തന്നേക്കാള്‍ സൗന്ദര്യമുള്ള ഭാര്യയെ സംശയത്തിന്റെ പേരില്‍ യുവാവ് കൊലപ്പെടുത്തിയത്
സംഭവം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിയാത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു
പലപ്പോഴും തോര്‍ത്ത് മാത്രം ഉടുത്തായിരുന്നു അധ്യാപകന് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്