ശ്രീകൃഷ്ണപുരത്ത് അരക്ക്പറമ്പ് സ്വദേശി അലിയുടെ മകള്‍ ഫാത്തിമ ഷിഫയാണ് മരിച്ചത്
അധ്യാപകന് വിദ്യാര്‍ത്ഥിനിയെ വിളിച്ച് സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു
കുട്ടികള്‍ ട്യൂഷനു പോയ സമയത്തായിരുന്നതിനാല്‍ വീട്ടില്‍ ആരുമില്ലായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു
1800 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്
വിസ്മയയ്ക്ക് മര്‍ദനമേറ്റ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ബന്ധുക്കള്‍ പുറത്തുവിട്ടു
മയ്യനാട് സങ്കീര്‍ത്തനത്തില്‍ ലിന്‍സി ലോറന്‍സ് എന്ന ചിഞ്ജു റാണിയാണ് (30) ക്വട്ടേഷന്‍ നല്‍കിയത്
കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊന്ന കേസി അയല്‍വാസി പിടിയില്‍. മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ കുളത്തൂപ്പുഴ പൊലീസ് പിടികൂടി. കല്ലുവെട്ടാംകുഴി സുമേഷ് ഭവനില്‍ സുമേഷാ(23)ണ് പിടിയിലായത്
മദ്രാസ് ഹൈക്കോടതി ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു
കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി വിദേശ യുവതി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി