കൊല്ലംങ്കോട് നിന്ന് 30 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇന്ന് ചോദ്യംചെയ്യും
കൊല്ലം: വിസ്മയ കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. 90 ദിവസം തികയും മുമ്പാണ് കുറ്റപത്രം സമര്‍പിക്കുന്നത്. സ്ത്രീധനത്തെ ചൊല്ലി ശാരീരികമായും മാനസികമായുമുള്ള ഭര്‍ത്താവ് കിരണ്‍കുമാറിന്റെ പീഡനത്തെ തുടര്‍ന്ന് കൊല്ലം ശാസ്താംകോട്ടയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്യുകയായായിരുന്നു....
തൃശൂരിൽ മകന്റെ അടിയേറ്റ് മാതാപിതാക്കൾ കൊല്ലപ്പെട്ടു. അവിണിശ്ശേരി സ്വദേശികളായ കറുത്തോടത്ത് രാമകൃഷ്ണൻ ഭാര്യ തങ്കമണി എന്നിവരാണ് മരിച്ചത്
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി തടവു ചാടി. കൊലപാതക കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ജാഹിര്‍ ഹുസൈനാണ് ഇന്ന് രാവിലെ ജയില്‍ ചാടിയത്
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2016 മുതല്‍ മൂന്നു വര്‍ഷം പലസ്ഥലങ്ങളിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചത്
അമിതവേഗത്തിന് പെറ്റി അടക്കാത്തതിന് മൂന്നു വയസുകാരി മകളെ കാറില്‍ പൊലീസ് പൂട്ടിയിട്ടെന്ന പരാതിയുമായി ദമ്പതികള്‍. തിരുവനന്തപുരം ബാലരാമപുരം പൊലീസിനെതിരേയാണ് ആരോപണം
കുടുംബ പ്രശ്നമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
തമിഴ്നാട്ടില്‍ നിന്നും പിടിയിലായ മൂന്ന് പേര് ക്രിമിനല്‍ സ്വഭാവം ഉള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി
ക്രിസ്തുവിനെ പോലെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഉയിര്ത്തെഴുന്നേല്ക്കുമെന്ന് വിശ്വസിച്ച് കുഴിയില്‍ ഇറങ്ങി കിടന്ന പാസ്റ്റര്‍ മരണപ്പെട്ടു. 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്