അറസ്റ്റിലായ ഒരാള്‍ ആഫ്രിക്കന്‍ പൗരനും മറ്റൊരാള്‍ ഏഷ്യന്‍ വംശജനുമാണെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി
നാട്ടുകാരായ രണ്ടു യുവാക്കള്‍ തന്നെയാണ് കൊല നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു.സംഭവത്തില്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയോടയാണ് സംഭവം.
സംഭവത്തില്‍ തമിഴ്നാട് സ്വദേശി അയ്യപ്പന് ആണ് മരിച്ചത്.
ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശിയായ ദീപകാണ് (45) വെട്ടേറ്റു മരിച്ചത്
വയനാട് പുല്പള്ളി സ്വദേശിയാണ്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി എം ദീപുവാണ് കുത്തിപ്പരിക്കേല്പിച്ചത്
പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു
ദിവ്യയുടെ മക്കളായ അനിരുദ്ധ് (4 വയസ്) അഭിനവ് (1 വയസ്) എന്നിവരാണ് മരിച്ചത്
രാജ്യത്ത് ലഹരി ഉപയോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ലഹരി ഉപയോഗിക്കുന്നവരെ കുറ്റക്കാരാക്കുന്നതിന് പകരം ഇരകളായി പരിഗണിക്കും
പെരുമ്പാവൂര്‍ സ്വദേശികളായ അനസ്, ഫൈസല്‍ എന്നിവര്‍ക്കുപുറമെ വര്‍ഷ എന്ന സ്ത്രീയുമാണ് പിടിയിലായത്