അഹമ്മദാബാദിലെ ഭുലഭായ് പാര്ക്കിന് സമീപമുള്ള ആശുപത്രിയില്‍ മകളുടെയും അമ്മയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
സംഭവത്തില്‍ സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരുന്നു.
യുവതിയുടെ കുടുംബാംഗങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 307, 326 എ, 354 ഡി, 506, 34 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.
ഛത്തിസ്ഗണ്ഡിലെ ബിലാസ് പൂരില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
ആയുഷിന്റെ പിതാവ് നിതേഷ് യാദവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
മരണത്തില്‍ സംശയങ്ങളുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് അബുബക്കര്‍ എന്ന യുവാവ് കവിതാ റാണിയെന്ന കാമുകിയെ കൊലപ്പെടുത്തിയത്
മെയ് 18ന് ആയിരുന്നു കൊലപാതകം.
മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി
ഷാരോണ്‍ വധക്കേസില്‍ അന്വേഷണം തമിഴ്നാട് പൊലീസിനെ ഏല്‍പ്പിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം.