പ്രതികളെ പിടികൂടുന്നതിനിടെ പൊലീസുകാര്‍ക്ക് ബിയര്‍കുപ്പികൊണ്ട് കുത്തേറ്റു. ട്രാഫിക് എസ്ഐ അരുള്‍, എഎസ്ഐ റെജി എന്നിവര്‍ക്കാണ് പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ബൈക്കിലെത്തി വീട്ടമ്മയുടെ മാലപ്പൊട്ടിച്ച പ്രതികളെ പിടികൂടന്നതിനിടെയാണ് പ്രതികള്‍ പൊലീസുകാരെ ആക്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ...
ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ച് പ്രായമായ വീട്ടമ്മമാരുടെ ആഭരണങ്ങള്‍ പിടിച്ചുപറിക്കുന്ന സംഘം ഇടക്കാലത്തിനു ശേഷം വീണ്ടും രംഘത്തിറങ്ങി.
തൃശ്ശൂര്‍ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസറായ വര്‍ഗീസാണ് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്.
ബോളിവുഡ് സ്റ്റാര്‍ സല്മാന് ഖാനെതിരെ വധഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റില്‍.
സൈനിക കോഴ്സിന്റെ വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തും
ലഹരി ഗുളികയുമായി യുവാവ് പിടിയില്‍. കര്‍ണാടകയില്‍ നിന്ന് കര്‍ണാടക ആര്.ടി.സിയില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 155 ഗ്രാം സ്പാസ്മോ പ്രോക്സിവോണ്‍ പ്ലസ് ക്യാപ്സ്യൂള്‍ ഗുളികളുമായി മുഴുപ്പിലങ്ങാട് സ്വദേശി ആര്.കെ അഫ്സീറാണ് പിടിയിലായത്. ജില്ല എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റി...
ലൈംഗികാതിക്രമം നടത്തിയ യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും
കല്ലൂപ്പാറ കടുവാക്കുഴി ചുരക്കുറ്റിക്കല്‍ മണി എന്ന വിളിപേരുള്ള ഭുവനേശ്വരപിള്ളയാണ് കീഴായ്പൂര് പൊലീസിന്റെ പിയിലായത്
പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. വെള്ളിമണ്‍ ഇടക്കര സെറ്റില്‍മെന്റ് കോളനിയില്‍ ഷാനവാസിന്റെ മകന് സൈതാലിയാണ്(21) പിടിയിലായത്. മോഷണക്കേസിലെ പ്രതിയായ ഷാനവാസിനെ തിരഞ്ഞ് വന്ന ശക്തികുളങ്ങര, കുണ്ടറ സ്റ്റേഷനുകളിലെ പൊലീസുകാരെ ഷാനവാസിന്റെ ഭാര്യയും മക്കളും ചേര്‍ന്ന്...
നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ച കയറാനെത്തിയ സംഘത്തില്‍ നിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്ന സാധനങ്ങള്‍ പിടികൂടി