പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം തോപ്പില്‍ വീട്ടില്‍ പവന് സേവ്യറ നെയാണ് (24) അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമം വഴി...
സ്ഫോടകവസ്തുകള്‍ക്കള്‍ക്കായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്
മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫീസില്‍ വിവിധ നിക്ഷേപ പദ്ധതികളിലായി ഒരു വര്‍ഷത്തേക്കും അഞ്ച് വര്‍ഷത്തേക്കും നിക്ഷേപിച്ചിട്ടുള്ള 21 ലക്ഷത്തേളം രൂപ തിരിമറി നടത്തിയതെന്നാണ് കേസ്
എറണാകുളത്ത് വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കലാഭവന്‍ റോഡില്‍ താമസിച്ചിരുന്ന 75കാരിയാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ സഹോദരിയുടെ മകന് രമേശനെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പേരാവൂര്‍ കോളായാട് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. 48കാരിയായ വെള്ളുവ വീട്ടില്‍ ശൈലജയ്ക്കും അഭിജിത്(23) അഭിരാമി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ശൈലജയ്ക്ക് കഴുത്തിലും അഭിജിത്തിന് തലയിലും മകള്‍ അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത്....
തെരഞ്ഞെടുപ്പ് പരിശോധയുടെ ഭാഗമായി പോകുകയായിരുന്ന പൊലീസ് സൂപ്രണ്ട് ഇഷ പന്ത് സ്കൂളിനടുത്ത് ആള്‍ക്കൂട്ടം കണ്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി പരിശോധിക്കുകയായിരുന്നു
പട്ടാപ്പകല്‍ യുവാവിനെ കാറിടിച്ച് കൊലപ്പെയുത്താന് ശ്രമം. കൊല്ലം കിഴക്കേമാറനാട് സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന മനുവിനെ പിന്നിലൂടെ എത്തി കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു....
മസ്ജിദുല്‍ അഖ്സയിലെ ഇസ്രായേല്‍ പൊലീസ് അതിക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ഖത്തര്‍. റമസാനില്‍ പളിളിയില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന വിശ്വാസികളെ മര്‍ദിക്കുകയും ക്രൂരമായി അക്രമം അഴിച്ചുവിടുകയും ചെയ്ത ഇസ്രായേല്‍ അധിനിവേശ സേനകളുടെ പ്രവര്‍ത്തനം ക്രൂരവും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും...
രണ്ട് കിലോഗ്രാം വീതമുള്ള പാക്കറ്റുകളാക്കി വില്‍പ്പന നടത്തുന്നതാണ് സംഘത്തിന്റെ രീതി
തെലങ്കാനയിലെ കാമറെഡ്ഡില് നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാമറെഡ്ഡിയിലെ ബത്തുകമ്മ കുന്ത കോളനിയുടെ മധ്യഭാഗത്തുള്ള അഴുക്കുചാലിലാണ് ഏഴുദിവസം പ്രായം തോന്നിക്കുന്ന കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ കാമറെഡ്ഡിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്് മാറ്റി. അഴക്കുചാലില്‍...