ബാലുശ്ശേരി എകരൂലില് കഞ്ചാവുമായി അറസ്റ്റിലായ സംഘത്തിലെ പ്രതി എസ്.ഐയെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. വാടക വീട് കേന്ദ്രീകരിച്ച് എകരൂലിലെ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ പിടിയിലായ കണ്ണൂര്‍ അമ്പായത്തോട് സ്വദേശി പാറച്ചാലില്‍ അജിത് വര്‍ഗീസാണ് (22) പ്രതികള്‍ക്ക് എസ്കോര്‍ട്ട്...
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ടാക്സി ഡ്രൈവറായ 39 വയസുകാരന് 18 വർഷം കഠിനതടവ്. ചാവക്കാട് അഞ്ചങ്ങാടി വലിയ പുരക്കൽ വീട്ടിൽ ഇസ്മായിലിനെയാണ് കുന്നംകുളം കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ...
എറണാകുളം ആലുവയില്‍ യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനമേറ്റു. ഏലൂക്കര സ്വദേശി നസീഫിനും സുഹൃത്ത് ബിലാലിനുമാണ് മര്‍ദ്ദനമേറ്റത്. കാറില്‍ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കല്ലും വടിയും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഓട്ടോറിക്ഷ ഡ്രൈവറും മൂന്ന് സുഹൃത്തുക്കളും...
പാലക്കാട് ഒലവക്കോട് 45കാരനെ ട്രാൻസ്ജെൻഡർ യുവതി കുത്തി പരിക്കേൽപ്പിച്ചു. ഒലവക്കോട് വരിത്തോട് സ്വദേശി ശെന്തിൾകുമാറിനാണ് കുത്തേറ്റത്. തന്റെ വീടിന് മുന്നിൽ വെച്ച് ട്രാൻസ്ജെൻഡറുകൾ മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്ന് ശെന്തിൾകുമാർ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ശെന്തിൾകുമാറിനെ...
വിജിലൻസിൽ ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ യുവതി പിടിയിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂർ ആലക്കൽ വീട്ടിൽ 26 വയസ്സുള്ള രേഷ്മ രാജനാണ് ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ പിടിയിലായത്. ചാവക്കാട് സ്വദേശി ശ്രീദത്തിൽ...
പാര്‍ട്ടിക്ക് ഹിന്ദു ഗ്രൂപ്പും
നടപടി വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ
ഹാക്ക് ചെയ്ത് പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ വലയിലായത്.
ഷാര്‍ജയില്‍ മയക്കുമരുന്ന് വിതരണ ശൃംഗല പൊലീസ് പിടിയിലായി. മോട്ടോര്‍ സൈക്കിളുകളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തെയാണ് ഷാര്‍ജ പൊലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 7.6കിലോ മയക്കുമരുന്ന് പിടികൂടി. വിവിധ സ്ഥാപനങ്ങളുടെ സാധനങ്ങള്‍ വിതരണം ചെയ്യുന്നവരെ ഉപയോഗപ്പെടുത്തിയാണ് മയക്കുമരുന്ന്...
പെണ്‍കുട്ടികള്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ ഒളിക്യാമറ സ്ഥാപിച്ച ഫ്ലാറ്റ് ഉടമ അറസ്റ്റില്‍. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. രാജ് സോണിയുടെ മകന് കനയ്യ ലാലാണ് ഈ ഫ്ലാറ്റ് വാടകയ്ക്ക് നല്‍കിയത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും പഠനാവിശ്യത്തിനായി...