ബസിലെ വിദ്യാര്‍ഥിനികളെ പ്രദേശവാസികളായ സാമൂഹ്യവിരുദ്ധര്‍ ശല്യം ചെയ്തിരുന്നു. ഇത് സഹപാഠികള്‍ ചോദ്യം ചെയ്തതിനെതുടര്‍ന്ന് വിദ്യാര്‍ഥികളെ സാമൂഹ്യവിരുദ്ധര്‍ മര്‍ദിക്കുകയായിരുന്നു.
2016 ഫെബ്രുവരി 10 മുതല്‍ മേയ് 24 വരെയുള്ള കാലയളവില്‍ കോടതിഹാള്, ശൗചാലയം എന്നിവിടങ്ങളില്‍ വച്ചായിരുന്നു ലൈംഗികപീഡനം
വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കി എത്തിയ മനോജ് വീട്ടിനുള്ളില്‍ കടന്ന് ഓമനയുടെ മുഖത്ത് അമര്‍ത്തി ബോധം കെടുത്തിയാണ് ഒന്നര പവന് തൂക്കം വരുന്ന 2 വളകളും രണ്ട് പവന്റെ മാലയും കവര്‍ന്നത്.
വള്ളംകുളം നാഷണല്‍ സ്കൂളിലെ ബസ് ഡ്രൈവറും ഇരവിപേരൂര്‍ മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ പ്രസന്നകുമാറിനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്.
പി ആര് അരവിന്ദാക്ഷന്, പി സതീഷ്കുമാര്‍, പിപി കിരണ്‍, സി കെ ജില്‍സ് എന്നിവരാണ് ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍
നിങ്ങള്‍ മുസ്ലിംകള് മരിക്കണം എന്നാക്രോശിച്ചായിരുന്നു ആക്രമണം
പരിശോധനയിൽ സുജിത് മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നു കണ്ടെത്തി.
പൊലീസിന്റെ അനാസ്ഥയാണെന്നും കുട്ടിയെ കണ്ടെത്താന്‍ ഒരു ശ്രമവും നടത്തിയില്ലെന്നും കുട്ടിയുടെ പിതാവ് സുല്‍ഫിക്കര്‍ ആരോപിച്ചു.
ജില്ലയില്‍ ബസ് സ്റ്റാന്‍ഡില്‍ ഹിന്ദു മതക്കാരി വിദ്യാര്‍ഥിനിയോട് സംസാരിച്ചു നിന്ന സഹപാഠികളായ 2 മലയാളി മുസ്ലിം യുവാക്കളെ സദാചാര ഗുണ്ടകള്‍ വളഞ്ഞ് വിഡിയോയില്‍ പകര്‍ത്തി ചോദ്യം ചെയ്യല്‍ നടത്തി.
സംഭവം നടന്നതായി പറയുന്ന സ്ഥലം തമിഴ്നാട് ആണെന്നും നെയ്യാറ്റിന്‍കര കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്നും കാട്ടിയാണ് ഗ്രീഷ്മയും കൂട്ടു പ്രതികളും സുപ്രിംകോടതിയില്‍ ട്രാന്‍സ്ഫര്‍ പെറ്റീഷന് നല്‍കിയത്