ആഗോള വിപണിയിലും വിലയില്‍ കുറവുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,927.26 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
സൗദിയില്‍ പതിനേഴെണ്ണം ഉള്‍പ്പെടെ 191 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പിന് വിവിധ രാജ്യങ്ങളിലായുള്ളത്.
സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ നിര്‍ബന്ധമായും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
കൊച്ചി: കുറഞ്ഞ കാലയളവിനിടെ കുതിച്ചുയര്‍ന്ന് നാല്പതിനായിരം കടന്ന സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുന്നു. പവന് 320 രൂപ കുറഞ്ഞ് 38,240 രൂപയാണ് ഇന്നത്തെ വില. 4780 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ്...
കൊച്ചി: സ്വര്‍ണ പണയ വായ്പയില്‍ പുതിയ മാറ്റങ്ങളുമായി ബാങ്കുകള്‍ രംഗത്ത്. കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കാനുള്ള ശേഷിയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് ബാങ്കുകള്‍ക്ക് സ്വര്‍ണ വിലയുടെ 90 ശതമാനം വരെ വായ്പയായി നല്‍കാനുള്ള...
ഉത്സവ സീസണ് ലക്ഷ്യമിട്ട് എത്തുന്ന കിയ മോട്ടോഴ്സിന്റെ മൂന്നാമത്തെ വാഹനമായ സോണറ്റിന്റെ ബുക്കിംഗ് കഴിഞ്ഞ ദിവസമാണ് കമ്പനി ഔദ്യോഗികമായി തുടങ്ങിയത്. ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ ഏകദേശം 6523 ബുക്കിംഗുകളാണ് സോണറ്റിനെ തേടി എത്തിയത്....
വാഷിംഗ്ടണ്‍: ഇന്റര്‍നെറ്റില്‍ ഏറ്റവും പഴക്കമുള്ള ബ്രൗസിംഗായ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. 2021 ഓഗസ്റ്റ് 17 മുതല്‍ മുതല്‍ വിന്‍ഡോസ് എക്സ്പ്ലോററിന് സാങ്കേതിക പിന്തുണ നല്‍കുന്നത് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ലോകത്ത് തന്നെ ഏറ്റവും വേഗത...
ലോക്ക്ഡൗണില്‍ തകര്‍ന്ന സ്വര്‍ണ വിപണി വിവാഹ സീസണ് ആയതോടെ പതിയെ ഉണര്‍ന്നുവരികയാണ് എന്ന് വ്യാപാരികള്‍ പറയുന്നു.
ഗല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ മൂക്കു പൊത്തിയതിനു പിന്നാലെയാണ് നിക്ഷേപം.
ന്യൂഡല്‍ഹി: രാാജ്യത്തെ പൊതുമേഖലാ വിമാനകക്കമ്പനിയായ എയര്‍ഇന്ത്യയെ വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തമാക്കാനൊരുങ്ങി ടാറ്റ. 2021 ജനുവരിയോടു കൂടിതന്നെ ടാറ്റ ഗ്രൂപ്പ് എയര്‍ഇന്ത്യയെ സ്വന്തമാക്കുമെന്നാണ് പൊതുവെയുള്ള ചര്‍ച്ച. ലേലത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ലേലത്തില്‍...