കേരളത്തില്‍ സ്ഥിരമായി സ്വര്‍ണവില നിശ്ചയിക്കുന്നത് ബി. ഗോവിന്ദന് പ്രസിഡന്റും കെ. സുരേന്ദ്രന് ജനറല്‍ െസക്രട്ടറിയുമായ ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനാണ് (എ.കെ.ജി.എസ്.എം.എ).
ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജുവലേഴ്സ് അസോസിയേഷന്റെ ഒരാഴ്ചത്തെ വില പരിശോധിച്ച് അതിന്റെ ശരാശരി കണക്കാക്കിയാണ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്
അതിനിടെ സംസ്ഥാനത്ത് സ്വര്‍ണം രണ്ടു വിലകളില്‍ വില്‍ക്കുന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു
ലോകസാമ്പത്തിക മേഖല സാധാരണനിലയിലേക്ക് മടങ്ങുന്നതോടെ സ്വര്‍ണവിപണിയും സ്ഥിരത കൈവരിക്കുമെന്നും വിലയിരുത്തപ്പെടുന്നു
കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി തുടര്‍ച്ചയായി കുറയുകയാണ്. സാമ്ബത്തിക മാന്ദ്യത്തിനൊപ്പം കൊവിഡ് വ്യാപനം കൂടി സ്വര്‍ണ വിപണിയെ ബാധിച്ചു
42000 രൂപയില്‍ നിന്ന് 4000 രൂപ കുറഞ്ഞ് 38000 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനയുണ്ടായി.
ആഗോള വിപണിയിലും വിലയില്‍ കുറവുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,927.26 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
സൗദിയില്‍ പതിനേഴെണ്ണം ഉള്‍പ്പെടെ 191 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പിന് വിവിധ രാജ്യങ്ങളിലായുള്ളത്.
സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ നിര്‍ബന്ധമായും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
കൊച്ചി: കുറഞ്ഞ കാലയളവിനിടെ കുതിച്ചുയര്‍ന്ന് നാല്പതിനായിരം കടന്ന സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുന്നു. പവന് 320 രൂപ കുറഞ്ഞ് 38,240 രൂപയാണ് ഇന്നത്തെ വില. 4780 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ്...