36 കോടി രൂപ കടലുണ്ടിപ്പുഴയിലെ കടക്കാട്ടു പാറയില്‍ റഗുലേറ്റര്‍ നിര്‍മാണത്തിനായി അനുവദിച്ചതാണ്
കിഫ്ബി പദ്ധയില്‍ പി.ഉബൈദുല്ല എം.എല്‍.എയുടെ ഇടപെടലില്‍ കൊണ്ടുവന്നത് 137.04 കോടിയുടെ പദ്ധതികള്‍
ദേശീയ വിപണിയില്‍ സ്വര്‍ണവില താഴുകയാണുണ്ടായത്. എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 51,637 നിലവാരത്തിലെത്തി.
ആപ്പിളിന്റെ സ്വന്തം ഓൺലൈൻ വില്പന വെബ്സൈറ്റ് ആയ ആപ്പിൾ സ്റ്റോർ ഓൺലൈൻ ഈ മാസം 23ന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കും, ആപ്പിള്‍ കമ്പനിയുടെ സിഇഓ ടിം കുക്ക് ട്വിറ്ററിലൂടെ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ കോൺടാക്ട് ലെസ് ഡെലിവറിയാണ്...
ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേഷന് സിസ്റ്റത്തിന്റെ പുതിയ അപ്പ്ഡേഷനായ ആന്‍ഡ്രോയിഡ് 11 ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ക്ക് പുറമെ വിവിധ ഫോണുകളില്‍ എത്തി തുടങ്ങി. ആപ്പുകളിലേയും മറ്റും പ്രൈവസി സെറ്റിങ്ങുകളില് കൂടുതല്‍ സുരക്ഷാസംവിധാനം ലഭിക്കുന്നതാണ് ആന്‍ഡ്രോയിഡിന്റെ 11. ഉദാഹരണത്തിന്...
ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്കുള്ള പുതിയ അപ്ഡേറ്റ് ഗൂഗിള്‍ പിക്സല്‍ ശ്രേണിയിലാണ് കിട്ടിത്തുടങ്ങിയത്. പിന്നാലെ വണ്‍പ്ലസ്, ഷവോമി, ഓപ്പോ തുടങ്ങിയ ഫ്ളാഗ്ഷിപ്പ് ഫോണുകളില്‍ ലഭിക്കും. മറ്റ് നിര്‍മ്മാതാക്കളും ഉടന്‍ പുതിയ സംവിധാനത്തിലേക്ക് മാറും.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് കഴിഞ്ഞ മാസം സ്വര്‍ണവില കുതിച്ചു കയറിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 120 രൂപ വര്‍ധിച്ച് 37,920 രൂപക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 4740 രൂപയാണ് ഗ്രാമിന് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഈ മാസം 10ന്...
ഡോളര്‍ കരുത്താര്‍ജിച്ചതിനെതുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ ഇടിവുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,947.41 നിലാവരത്തിലാണ് വ്യാപാരം നടക്കുന്നത്.
കോവിഡ് കാലത്ത് സ്വര്‍ണത്തേക്കാള്‍ വിപണി പിടിച്ചത് ഡിജിറ്റല്‍ ഗോള്‍ഡാണ്. പണിക്കൂലി, മോഷണം എന്നിവയെ ഒന്നും ഭയക്കേണ്ടതില്ല എന്നാണ് നിക്ഷേപകരെ ഡിജിറ്റല്‍ ഗോള്‍ഡിലേക്ക് ആകര്‍ഷിച്ച ഘടകം.