പദ്ധതി നടത്തിപ്പ് ചുമതല കേരളാ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്പ്പറേഷന് നല്‍കുകയും ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്
മണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായ ചീക്കോട് കുടിവെള്ള പദ്ധതിയില്‍ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലെ കുടിവെള്ള വിതരണത്തിന് 108 കോടി രൂപയും അനുവദിച്ചതാണ്. കൂടാതെ കൊണ്ടോട്ടി ,എടവണ്ണപ്പാറ ,അരീക്കോട് റോഡ് 123 കോടി രൂപ യില്‍ വികസനം അന്തിമഘട്ട ത്തിലാണ്
അന്താരാഷ്ട്ര നിലവാരത്തില്‍ സൗകര്യമൊരുക്കി കെട്ടിടം നിര്‍മ്മിക്കുന്നതിന് പാണ്ടിക്കാട് ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന് 5കോടിയും, മഞ്ചേരി ഗവ.ബോയ്സ് സ്കൂള്‍ 3 കോടി രൂപയും അനുവദിച്ചു
വളാഞ്ചേരി നഗരസഭക്ക് പുതിയകെട്ടിട നിര്‍മാണത്തിന് 11.13 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചു
വിദ്യാഭ്യാസ മേഖലക്കായി 22.71 കോടി രൂപ അനുവദിച്ചിട്ടുണ്ട്
ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായി 39 കോടിയും റോഡ് വികസനത്തിനായി 96 കോടിയും കുടിവെള്ള പദ്ധതിക്ക്20 കോടിയുമാണ് അനുവദിച്ചത്
36 കോടി രൂപ കടലുണ്ടിപ്പുഴയിലെ കടക്കാട്ടു പാറയില്‍ റഗുലേറ്റര്‍ നിര്‍മാണത്തിനായി അനുവദിച്ചതാണ്
കിഫ്ബി പദ്ധയില്‍ പി.ഉബൈദുല്ല എം.എല്‍.എയുടെ ഇടപെടലില്‍ കൊണ്ടുവന്നത് 137.04 കോടിയുടെ പദ്ധതികള്‍
ദേശീയ വിപണിയില്‍ സ്വര്‍ണവില താഴുകയാണുണ്ടായത്. എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 51,637 നിലവാരത്തിലെത്തി.
ആപ്പിളിന്റെ സ്വന്തം ഓൺലൈൻ വില്പന വെബ്സൈറ്റ് ആയ ആപ്പിൾ സ്റ്റോർ ഓൺലൈൻ ഈ മാസം 23ന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കും, ആപ്പിള്‍ കമ്പനിയുടെ സിഇഓ ടിം കുക്ക് ട്വിറ്ററിലൂടെ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ കോൺടാക്ട് ലെസ് ഡെലിവറിയാണ്...