വേനല്‍ കാലങ്ങളില്‍ കടുത്ത കുടി വെള്ളക്ഷാമം നേരിടുന്ന അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലേക്ക് കിഫ്ബി പദ്ധതിയി ലൂടെ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി ഏറെ ആശ്വാസകരമാണ്. പി. ഉണ്ണി എം.എല്‍.എയുടെ ശ്രമഫലമായി നടപ്പിലാക്കുന്ന പ്രസ്തുത പദ്ധതി ഏതാനും മാസങ്ങള്‍ക്കകം പൂര്‍ത്തീകരിക്കും....
പാലക്കാട്: സംസ്ഥാന അടിസ്ഥാന വികസനത്തിന് ഫണ്ട് കണ്ടെത്തുന്ന കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) വഴി പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്നത് 3000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്...
മലമ്പുഴ ഗവണ്മെന്റ് ഐ.ടി.ഒ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തൊഴിലും നൈപുണ്യവും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വഹിച്ചു. പരിപാടിയില്‍ ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന് ഓണ്‍ലൈനായി...
നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇരുപത്തിയഞ്ചോളം പദ്ധതികളാണ് പുരോഗമിക്കുന്നത്. മണ്ഡലത്തിലെ സ്വപ്ന പദ്ധതികള്‍ ഉള്‍പ്പെടെയുളളവ വിവിധ ഘടങ്ങളില്‍ പുരോഗമിക്കുകയാണ്. 750 കോടിയുടെ വികസന പ്രവര്‍ത്തനമാണിത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചിറയിന്‍കീഴിന്റെ ആവശ്യമായിരുന്ന റെയില്‍വെ...
പശ്ചാത്തല സൗകര്യമൊരുക്കുന്നതിനും പൊതുവിദ്യാഭ്യാസസംരക്ഷണത്തിനും വേ ണ്ടിയാണ് കിഫ്ബി വികസന പദ്ധതിയില്‍നി ന്ന് കൊട്ടാരക്കര നിയോജക മണ്ഡലത്തിന് 155.84 കോടി രൂപ അനുവദിച്ചത്. കൊട്ടാര ക്കര താലൂക്ക് ആശുപത്രി ഹൈടെക് കെട്ടി ടസമുച്ചയത്തിനായി ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്...
മണ്ഡലത്തിലെ അഞ്ച് ഫ്ളൈഓവറുകള്‍ ക്കു കിഫ്ബിയില്‍നിന്നു അനുമതി നേടാ നായി. മണ്ഡലത്തിന്റെ ചിരകാലാഭിലാഷ ങ്ങള് കിഫ്ബിയിലൂടെ പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് മറ്റൊരു മണ്ഡലത്തിനും നേടാന്‍ കഴിയാത്ത നേട്ടമാണിത്. റോഡ് നിര്‍മാണത്തിനും സ്കൂളുകളുടെ നവീകരണത്തിനും സകൂളുകള്‍ ഹൈടെക്കാക്കുന്നതിനും കിഫ്ബി...
കഴക്കൂട്ടം മണ്ഡലത്തി ല്‍ 455.49 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയത്. മെഡിക്കല്‍ കോളജ് മാസ്റ്റര്‍പ്ലാന്‍ ആണ് ഇതില്‍ പ്രധാനം. 717.29 കോടി രൂപയുടെ പദ്ധതികളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനായി കിഫ്ബി മുഖേനെ നടപ്പിലാക്കാന്‍ വിഭാവനം...
നിയോജക മണ്ഡലത്തില്‍ കിഫ്ബി വഴി 191.13 കോടി രൂപയുടെ പ്രവ ര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. നിരവധി റോഡുകളുടെയും ബൈ പ്പാസുകളുടെയും നിര്‍മാണങ്ങളാണ് കിഫ്ബിയു ടെ സഹായത്തോടെ നടപ്പാക്കുന്നത്. ബൈപാസു കളായി നിര്‍മിക്കുന്ന റോഡുകള്‍ പൂര്‍ത്തീകരിക്കു ന്നതോടെ ഗ്രാമീണറോഡുകളുടെ...
കരുനാഗപ്പള്ളി താലൂക്കിന്റെ ഗതാഗത വികസനരംഗത്ത് വലിയ ്യു മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് കിഫ്ബി പദ്ധതിയിലൂടെയാണ്. എ ല്‍.ഡി.എഫ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി പൂര്‍ത്തിയാ വുന്നതോടെ ദേശീയപാതയുടെ സമാന്തര പാ തയാണ് യാഥാര്‍ഥ്യമാകുന്നത്. വെറുമുക്ക്, മൈ...
തിരുവനന്തപുരം: സമാനതകളില്ലാത്ത വികസന പ്രവൃത്തികളിലൂടെ തലസ്ഥാന ജില്ലയുടെ വികസനത്തെ മുന്നില്‍ നിന്ന് നയിച്ച് കേരള ഇന്‍ഫ്രാ സ്ട്രെക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി). തലസ്ഥാന ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന സമാനതകളില്ലാത്ത വികസന പദ്ധതികളാണ് എല്‍.ഡി.എഫ്...