രേഖകള്‍ പരിശോധിച്ച ശേഷമായിരിക്കും വായ്പാ പുനഃക്രമീകരണത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്ത് പട്ടാമ്പിക്ക് നൂറില്‍ നൂറ് നേടിക്കൊടുക്കാന്‍ സഹായകമായത് കിഫ്ബി പദ്ധതികള്‍. വാടനാംകുറുശ്ശി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ക്ലാസ് മുറി നിര്‍മാണത്തിനായി മൂന്ന് കോടി രൂപ വകയിരുത്തി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നടുവട്ടം ജനതാ ഹയര്‍ സെക്കണ്ടറി...
ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാവി വികസനത്തിന് മുതല്‍ക്കൂട്ടായി 186.40 കോടി രൂപ യുടെ കിഫ്ബി പദ്ധതികള്‍. തേങ്കുറിശ്ശി, കുഴല്‍മന്ദം പഞ്ചായത്തുകള്‍ പൂര്‍ണമായും കണ്ണാടി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലെയും ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപ്പാക്കിയ കണ്ണാടിപുഴ കുടിവെള്ള...
നിലമ്പൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോ ഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ സ്കൂളുകള്‍. മികവിന്റെ കേന്ദ്രം പദ്ധതി – ഗവ. മാനവേദന് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍,...
തവനൂര്‍ മണ്ഡലത്തില്‍ വികസന വസന്തം: 308 കോടിയുടെ കിഫ്ബി പദ്ധതികള്‍- എടപ്പാള്‍ മേല്‍പാലം: (13.5 കോടി), ഒളമ്പക്കടവ് പാലം: (32 കോടി), കോലൊളമ്പിനെയും മാറഞ്ചേരിയേയും ബന്ധിപ്പിക്കുന്ന കോള്‍പാടത്തിന് മുകളിലൂടെയാണ് ഈ പാലം പണിയുന്നത്. 602 മീറ്റര്‍...
വേങ്ങര ഗവര്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് കെട്ടിട നിര്‍മാണത്തിനായി5.58 കോടി രൂപ, വേങ്ങര ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിന് 3.55 കോടി എന്നിവ പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ചേറൂര് ചാക്കീരി മെമ്മോറിയല്‍ ഗവര്‍മെന്റ് യു.പി.സ്കൂര്‍ ,കുറുക...
ഷൊര്‍ണൂരിലും പരിസര പ്രദേശങ്ങളിലും വര്‍ഷങ്ങളായി അനുഭവിച്ചു. കൊണ്ടിരുന്ന കൂടിവെള്ളക്ഷാമത്തിന് അറുതിയായത് ഷൊര്‍ണൂരിന്റെ സമഗ്ര കുടിവെള്ള പദ്ധതിയാണ്. പി.കെ ശശി എം. ഇതിന്റെ ഭാഗമായുള്ള ഷൊര്‍ണൂരിലെ ഭാരതപ്പുഴയിലെ തടയണ പൂര്‍ത്തീകരിച്ചത് ഷൊര്‍ണൂരിന് സംബന്ധിച്ചിടത്തോളം പ്രധാന വികസന പദ്ധതികളില്‍...
നെന്മാറ നിയോക മണ്ഡലത്തില്‍ നാല് വര്‍ഷത്തിനുള്ളില്‍ സമഗ്രമായ വികസന പ്രവര്‍ത്തനങ്ങളാണ് കെ. ബാബു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടത്തിവന്നിട്ടുള്ളത്. സമസ്ത മേഖലയിലും വികസനം എത്തിക്കുന്നതിനുലൂടെ നവകേരളം കെട്ടിപ്പടുക്കുന്നതിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടതാക്കുക, ആരോഗ്യം,...
തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ ബ്രഹത് പദ്ധതികള്‍ക്കുള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബിയില്‍ നിന്നും ഇതുവരെ അനുവദിച്ചത് 255 കോടി രൂപയുടെ പദ്ധതികളാണ്. ഇവയില്‍ 121.65 കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ബാക്കിയുള്ളവ ഉടന്‍ ആരംഭിക്കുമെന്ന...
വട്ടിയൂര്‍ക്കാവ് വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനവും ശാസ്തമംഗലം വട്ടിയൂര്‍ക്കാവ്, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട, മണ്ണറക്കോണം വഴയില എന്നീ റോഡുകളുടെ നവീകരണവും നടത്തുന്നതിനായി 220 കോടി രൂപ പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി റോഡുകളുടെ വീതി വര്‍ധിപ്പിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള...