നാടിനും ജനങ്ങള്‍ക്കും ഉപകാരപ്രദമായ നില – യില്‍ കിഫ്ബിയില്‍ നിന്നുള്ള 263 കോടി രൂപ യുടെ വികസങ്ങളാണ് മണ്ഡലത്തില്‍ നടന്നു. – വരുന്നത്. സ്വപ്ന പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കുമാണ് ക അനുവദിച്ചിട്ടുള്ളത്. മണ്ഡലത്തിലെ പൊതു...
കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ കി ഫ്ബി പദ്ധിതിയില്‍ ഉള്‍പ്പെടുത്തി 70 കോ ടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കൊല്ലം, ആലപ്പുഴ ജില്ലക ളെ ബന്ധിപ്പിച്ച് നാല് മണ്ഡലങ്ങളിലൂടെ ക ടന്നുപോകുന്ന റോഡ് നിര്‍മാണത്തിനും തു...
കുണ്ടറ താലൂക്ക് ആശുപത്രിയില്‍ 77 കോടിരൂപയുടെ വികസനമാണ് കി ഫ്ബിയിലൂടെ നടപ്പാവുന്നത്. കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ആശുപ ത്രി വികസനത്തിനായി 77 കോടിരൂപ അ നുവദിച്ചത്. എല്ലാ ചികിത്സാ വിഭാഗങ്ങ ളും അത്യാധുനിക രീതിയിലുള്ള സംവി...
കൊല്ലം മണ്ഡലത്തിലെസമഗ്രവികസത്തെ സ്പര്‍ശിക്കുന്ന 850 – കോടിയുടെ വികസന ങ്ങളാണ് മണ്ഡലത്തി ല്‍ നടന്നുവരുന്നത്. ഇ തില്‍ ഏറ്റവും പ്രധാനം കൊല്ലം ഇരവിപുരം മ എം. മു ണ്ഡലങ്ങളിലായി നട പ്പാക്കുന്ന 235 കോടി രൂപ...
ജില്ലയുടെ കിഴക്കന്‍ മേഖലയിലെ അടിസ്ഥാന സൗകര്യ വികസ നത്തിന് കരുത്ത് പകരുന്ന മലയോര ഹൈവേയുടെ നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക്. 46.1കി – ലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ജി ല്ലയില്‍ മലയോര ഹൈവേ കട ന്നുപോകുന്നത്. ഹൈവേ നിര്‍മാണത്തിന് 205...
പൊന്നാനി തവനൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നു. ട്രീറ്റ്മെന്റ് പ്ലാന്റും പമ്പിംഗ് മെയ്നും: (75 കോടി) തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം പഞ്ചായത്തുകള്‍ക്കായുള്ള ഡാനിഡ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റും പമ്പിംഗ് മെയ്നും നിര്‍മ്മാണം നരിപ്പറമ്പില്‍ പുരോഗമിക്കുന്നു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോ ഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ സ്കൂളുകള്‍
വേങ്ങര ഗവര്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് കെട്ടിട നിര്‍മാണത്തിനായി5.58 കോടി രൂപ, വേങ്ങര ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിന് 3.55 കോടി എന്നിവ പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്
അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന മണ്ഡലത്തിലെ സ്കൂളായ കല്പകഞ്ചേരി ജി .വി .എച്ച് .എസ് .എസിന് 5 കോടി രൂപയില്‍ 80 ശതമാനവും പണിപൂര്‍ത്തീകരിച്ചു
അക്വാറ്റിക് സ്പോര്‍ട്സ് കോംപ്ലക്സ് പൊന്നാനി നിളാ തീരത്തെ ഇന്‍ഡോര്‍ സ്റ്റേഡിയവും അക്വാറ്റിക്സ് സ്പോര്‍ട്സ് കോംപ്ലക്സും ആദ്യഘട്ടം കിഫ്ബി മുഖേന യാഥാര്‍ത്ഥ്യമാവുന്നു