പുലര്‍ച്ചെ 3.30-ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.
സാമൂതിരിയുടെ നാവിക പടതലവനായ ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടത്തിന്റെ കഥ.
അടുത്ത മാസം 10 മുതല്‍ 2024 മെയ് വരെയാണ് ഇളവ് പ്രഖ്യാപിച്ചത്.
അടുത്ത മാസം രണ്ടു വരെയുള്ള വിമാനങ്ങൾ റദ്ദാക്കുന്നതായി നേരത്തെ എയർലൈൻ അറിയിച്ചിരുന്നു.
മുന്‍ വര്‍ഷം നഷ്ടം 339.55 കോടി രൂപയായിരുന്നു.
വി വി ഐപ്പികളും, മുതിർന്ന ഉദ്ദ്യേഗസ്ഥരുമെല്ലാം സ്വന്തം പണം ഉപയോഗിച്ച് ടിക്കെറ്റെടുക്കണമെന്നനിയമമുണ്ടായാൽ ഇടക്കിടെയുള്ള വർദ്ധന അപ്രത്യക്ഷമാവുമെന്ന് കോടതി അഭിപ്രായപ്പെട്ടു.
പല വിമാനങ്ങളും ആകാശത്ത് വട്ടമിട്ടുപറന്ന് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ അടുത്ത വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഫിന് ഡിടിസി പൈലറ്റ് ഡിജിറ്റല്‍ ട്രാവല്‍ ഡോക്യുമെന്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതാണ് ഇതിന്റെ ആദ്യ കടമ്പ.
മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ 10 രൂപ ഒക്ടോബര്‍ രണ്ടിനും തുടരും.
8 ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്.