നിലവില്‍ 15 ജി.ബി(ജിഗാബൈറ്റ്) വരേയാണ് ഗൂഗിള്‍ ഉപയോക്താവിന് നല്കുന്ന വ്യക്തിഗത സ്റ്റോറേജ് സ്പേസ്.
കഴിഞ്ഞയാഴ്ച 1334 കോടി രൂപ പിഴ ചുമത്തിയിരുന്നു
170 ഓളം ജീവനക്കാരെ ബാധിക്കുമെന്നും പരാതിയില്‍ പറയുന്നു.
അപ്ഡേറ്റ് ചെയ്യാതെ ഉപയോഗിക്കുന്ന പഴയ ഐഫോണ്‍ മോഡല്‍ ഉപഭോക്താക്കള്‍ക്കും വെല്ലുവിളിയാകും.
1.5 ലിറ്റര്‍ കെസീരീസ് എന്ജിന്, ഫൈവ് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന്, 2ഡബ്ലുഡി, എഡബ്ലുഡി ഓപ്ഷനുകളുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് എന്നിവയാണ് നിയോ ഡ്രൈവ് വകഭേദത്തെ വ്യത്യസ്തമാക്കുന്നത്.
കോഴിക്കോട്: ടൊയോട്ട കിര്ലോസ്കര് മോട്ടോറിന്റെ ഏറ്റവും പുതിയ മോഡലായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ വാഹനങ്ങളുടെ വിലകള്‍ പ്രഖ്യാപിച്ചു. 15,11,000 രൂപ മുതല്‍ 18,99,000 രൂപ വരെയാണ് ആദ്യ നാല് ഗ്രേഡ് വാഹനങ്ങളുടെ വില. വി ഇഡ്രൈവ്...
ഡബ്ലിന്‍: കൗമാരക്കാരായ കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ തെറ്റായി കൈകാര്യം ചെയ്തതിന് ഇന്സ്റ്റഗ്രാമിന് കനത്ത പിഴ ചുമത്തി അയര്‍ലന്‍ഡ്. ഇതുപ്രകാരം 405 ദശലക്ഷം യൂറോ കമ്പനി അടയ്ക്കണം. 13 മുതല്‍ 17 വരെ പ്രായമുള്ളവരുടെ ഫോണ്‍ നമ്പറുകളും...
പുതിയ മൂന്ന് ഫീച്ചറുകള്‍ കൂടി പ്രഖ്യാപിച്ച് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ് ആപ്.
എന്നാല്‍ സോഫ്റ്റ്വെയര് പുതുക്കിയാല്‍ ഒരുപക്ഷേ വാട്സ്ആപ്പ് തുടര്‍ന്ന് ലഭിച്ചേക്കാം.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യം കൊണ്ടുവന്ന ഈ ഫീച്ചര്‍ നിലവില്‍ ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.