സാന്‍ഫ്രാന്‍സിസ്കോ: മൈക്രോസോഫ്റ്റിനെതിരെ ഗുരുതര ആരോപണവുമായ ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്ക്.
ആപ്പിളിന്റെ രണ്ടാമത്തെ സ്റ്റോർ ഏപ്രിൽ 20 ന് ന്യൂഡൽഹിയിൽ ആരംഭിക്കും.
ഭ്രമണപഥത്തില്‍ ചന്ദ്രന്റെ കേന്ദ്രത്തോട് ഏറ്റവും അടുത്തുള്ള ബിന്ദുക്കളെ പെരിലൂണ്‍ എന്നും ഏറ്റവും ദൂരെയുള്ളതിനെ അപോലൂണ് എന്നും വിളിക്കുന്നു.
രാത്രി എവിടെ, ഏതെല്ലാം സ്ഥലങ്ങളില്‍ ജീവിതമുണ്ട്, ആഘോഷങ്ങളുണ്ട്, പ്രത്യേക പരിപാടികള്‍ തുടങ്ങിയവ ഇതിലൂടെവിശകലനം ചെയ്യാനാകുമെന്ന് നാസ അധികൃതര്‍ അവകാശപ്പെട്ടു.
നാളെ രാവിലെ 09:30ന് സമസ്ത പ്രസിഡന്റ് ജിഫിരി മുത്തുക്കോയ തങ്ങളാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുക
മറ്റുള്ളവര്‍ക്ക് ഊഹിച്ചെടുക്കാന്‍ പറ്റാത്ത എന്നാല്‍ എളുപ്പമുള്ളതുമായ വാക്കുകള്‍ തിരഞ്ഞെടുക്കുക.
ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമാണ് ഈ സംവിധാനം കൊണ്ടുവരുന്നതെന്ന് മെറ്റ സി.ഇ.ഒയും ചെയര്‍മാനുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.
എഐ അടിസ്ഥാനമാക്കിയുള്ള സംഭാഷണ ചാറ്റ്ബോട്ടാണ് ചാറ്റ് ജിപിടി. ഉപയോക്താവിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാനോ നിരസിക്കാനോ ഇതിനാകും. അതിനാല്‍ സംഭാഷണ രീതിയില്‍ ചാറ്റ്ബോട്ടുമായി സംവദിക്കാന്‍ ഉപയോക്താവിനെ അനുവദിക്കുന്നു.
അമേരിക്കയുടെ നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പാണ ്വീഡിയോ പകര്‍ത്തിയത്. ഇത് സൂര്യന്‍രെ ഉപരിതലത്തില്‍നിന്നാണെന്നും പ്രശ്നമുള്ളതല്ലെന്നും മുമ്പും സമാനമായി സംഭവിച്ചിട്ടുണ്ടെന്നുമാണ ്നാസ പറയുന്നത്.
15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്