ഫെയ്സ്ബുക്കിന്റെ അടുത്തകാലത്തെ സമീപനം അനുസരിച്ച് ഫെയ്സ്ബുക്കിനേയും ഇന്‍സ്റ്റാഗ്രാമിനേയും തമ്മില്‍ പരസ്പര ബന്ധിതമായി നിലനിര്‍ത്താനുള്ള നീക്കമാണുള്ളത്
അതെ സമയം പുത്തന്‍ ഐഫോണ്‍ 12ന് മാത്രമല്ല എല്ലാ ഐഫോണുകള്ക്കൊപ്പവും (ഐഫോണ്‍ 11, XR, SE (2020) തുടങ്ങിയവ) ഇനി മുതല്‍ ചാര്‍ജര്‍, ഇയര്‍പോഡ്സ് ഹെഡ്ഫോണ് എന്നിവ ലഭിക്കില്ല
ഇതോടെ ചില രാജ്യങ്ങളില്‍ പ്രീ ബുക്കിങ് തത്കാലത്തേക്കു നിര്‍ത്തിവച്ചു
ഒക്ടോബര്‍ 30 നുള്ളില്‍ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
ജൂലൈയില്‍ മാത്രം 35 ലക്ഷം ഉപഭോക്താക്കളെ ജിയോ പുതുതായി ചേര്‍ത്തതായി ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ് പറയുന്നു
ജൂണില്‍ 39.7 കോടി ഉപയോക്താക്കളുണ്ടെന്ന് ജിയോ അവകാശപ്പെടുന്നുണ്ടെങ്കിലും അതില്‍ 78 ശതമാനം മാത്രമാണ് കമ്പനിയുടെ വയര്‍ലെസ് സേവനങ്ങള്‍ സജീവമായി ഉപയോഗിക്കുന്നത്
ആഗോള കണ്‍സള്‍ട്ടന്‍സ് സ്ഥാപനമായ ഓംദിയയുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവുംകൂടുതല്‍ വിറ്റഴിക്കുന്ന ഫോണുകളില്‍ ആപ്പിളിന്റെ 5 മോഡലുകളും സാംസങ്ങിന്റെ ഒരുമോഡലും ഉള്‍പ്പെട്ടു.
. ഇന്ത്യയില്‍ കമ്പനി സ്വന്തമായി അവതരിപ്പിച്ച ഓണ്‍ലൈന്‍ സ്റ്റോറിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുക എന്ന ലക്ഷ്യം കൂടെ ഇതിനുണ്ടെന്നു വിശ്വസിക്കപ്പെടുന്നു
ഒക്ടോബര്‍ 16ന് ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡെ സെയിലില്‍ ഫോണ്‍ വില്പനക്കെത്തും.