ഇന്‍ബില്‍റ്റ് ബാറ്ററിയുമായെത്തുന്ന ഹെഡ്സെറ്റില് ഒറ്റ ചാര്‍ജില്‍ 40 മണിക്കൂര്‍ പ്ലേബാക്ക് സമയം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്
കൊറോണ വൈറസ് കാരണം വിപണികളിലെല്ലാം വന്‍ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഓണ്‍ലൈന്‍ കച്ചവടം പൊടി പൊടിക്കുകയാണ്
ഇതോടെ ചില രാജ്യങ്ങളില്‍ പ്രീ ബുക്കിങ് തത്കാലത്തേക്കു നിര്‍ത്തിവച്ചു
സൗദിയില്‍ 5ജിക്ക് ശരാശരി 377.2 എംബിപിഎസ് വേഗത്തില്‍ ഡൗണ്‍ലോഡ് സാധ്യമാവുന്നുണ്ടെന്ന്, ഈ മേഖലയിലെ വിവരങ്ങള്‍ പഠിക്കുന്ന ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു
ത്പന്നം നിര്‍മിച്ച രാജ്യം പ്രദര്‍ശിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് 15 ദിവസത്തിനുള്ളില്‍ വിശദീകരണമെന്ന് സര്‍ക്കാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു
ഒക്ടോബര്‍ 19 മുതല്‍ 249 രൂപയ്ക്കും അതിന് മുകളിലുള്ള തുകയ്ക്കുള്ള എല്ലാ റീചാര്‍ജുകള്‍ക്കും വീക്കെന്‍ഡ് റോള്‍ഓവര്‍ സ്കീം ലഭ്യമാണ് എന്ന് വിഐ വ്യക്തമാക്കി
ചന്ദ്രനില്‍ 4ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കാന്‍ നാസ; ചുമതല നോക്കിയയ്ക്ക്
അയ്യായിരം രൂപയില്‍ താഴെ 5ജി ഫോണുകള്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സ് ജിയോ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ക്രമേണ വില 2500-3000 രൂപയായി കുറയ്ക്കുമെന്നും പറയുന്നു
അതേസമയം ഇത് ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ തന്നെ ആയിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എങ്കിലും കൂടുതല്‍ സാധ്യത ആന്‍ഡ്രോയിഡ് ഓഎസ് ഫോണ്‍ പുറത്തിറക്കാനാണ്.
ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 51 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു