ഊക്ലയുടെ സ്പീഡ്ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്സ് റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബറില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് 131ാം സ്ഥാനം മാത്രമാണ്. 138 രാജ്യങ്ങളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യറാക്കിയിരിക്കുന്നത്
ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ മാറ്റങ്ങള്‍ കമ്പനി വരുത്തിയിരിക്കുന്നത്
ണ്ട് ജീവകാരുണ്യ സംഘടനകള്‍ക്ക് 10,000 ഡോളര്‍ നല്‍കിയതിന്റെ രേഖകളാണ് ഇവര്‍ പരസ്യമാക്കിയിരിക്കുന്നത്
പ്രിന്‍സസ് സലൂണ്‍, നമ്പര്‍ കളറിംഗ്, ക്യാറ്റ്സ് & കോസ്പ്ലേ എന്നീ മൂന്ന് ആപ്പുകളാണ് നീക്കം ചെയ്തത്
അടുത്തവര്‍ഷം മുതല്‍ ആന്‍ഡ്രോയിഡ് 4.0.3 അല്ലെങ്കില്‍ അതിനുമുകളിലുള്ള ഫോണുകളില്‍ മാത്രമേ വാട്സ്ആപ്പ് പ്രവര്‍ത്തിക്കൂ. കൂടാതെ ഐഓഎസ് 9 അല്ലെങ്കില്‍ അതിന്റെ മുകളില്‍ വരുന്ന ഐ ഫോണുകളില്‍ മാത്രമെ ആപ്പ് പ്രവര്‍ത്തിക്കൂ
ഫെയ്സ്ബുക്കിന്റെ അടുത്തകാലത്തെ സമീപനം അനുസരിച്ച് ഫെയ്സ്ബുക്കിനേയും ഇന്‍സ്റ്റാഗ്രാമിനേയും തമ്മില്‍ പരസ്പര ബന്ധിതമായി നിലനിര്‍ത്താനുള്ള നീക്കമാണുള്ളത്
സ്ട്രീംഫെസ്റ്റ് എന്ന പേരില്‍ പ്രൊമോഷണല്‍ ഓഫര്‍ എന്ന നിലയിലാണ് ഈ വാഗ്ദാനം
ഇന്ത്യയ്ക്ക് പുറത്തുള്ള ഒരുപാട് പേര്‍ക്ക് രാജ്യത്ത് ടിക് ടോക് നിരോധിച്ചിട്ടുണ്ട് എന്ന കാര്യം അറിയില്ലെന്ന് ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ് ഹബ് സ്ഥാപകന്‍ വെര്‍ണര്‍ ഗെയ്സര്‍ പറയുന്നു.
ഒക്ടോബര്‍ 15 നും നവംബര്‍ 15 നും ഇടയില്‍ 47,900 കോടി രൂപയുടെ വില്‍പ്പനയുണ്ടാകുമെന്നാണ് വ്യവസായ മേഖലയിലെ വിദഗ്ധരുടെ പ്രവചനം
വാബീറ്റാ ഇന്‍ഫോയാണ് വാട്സാപ്പ് ഇങ്ങനെ ഒരു ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടത്