പയ്യന്നൂര്‍ കാങ്കോലിലെ പി.വി. ജിഷ്ണു(22) ആണ് ലോകത്ത് ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന ആപ്പിള്‍ വെബ്സൈറ്റിലെ സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയത്. ജിഷ്ണുവിനെ അഭിനന്ദിച്ച ആപ്പിള്‍ പ്രശ്നം പരിഹരിക്കുകയും ചെയ്തു
ആരോഗ്യ സേതു ആപ്പ് നിര്‍മിച്ചതാരാണെന്ന് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു
ആരോഗ്യ സേതുവിന്റെ നിര്‍മാണം അടക്കമുള്ള വിവരങ്ങള്‍ തേടി ആക്ടിവിസ്റ്റായ ഗൗരവ് ദാസ് ഐടി മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്, ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം എന്നിവിടങ്ങളിലേക്കാണ് വിവരാവകാശ അപേക്ഷ അയച്ചത്
. ക്ലൗഡ് അധിഷ്ടിത ഓംനിചാനല്‍ കമ്യൂണിക്കേഷന്‍സ് പ്ലാറ്റ്ഫോമായ എയര്‍ടെല്‍ ഐക്യു സമയബന്ധിതവും സുരക്ഷിതവുമായ ആശയവിനിമയത്തിലൂടെ ഉപഭോക്താക്കളുമായി ആഴത്തില്‍ ബന്ധപ്പെടാന്‍ ബ്രാന്‍ഡിനെ സഹായിക്കുന്നു
സൈബര്‍ സെക്യൂരിറ്റിയുടെ കാര്യത്തിലാണ് ഈ ശ്രദ്ധ വേണ്ടത്
അനധികൃത പരസ്യ വിതരണത്തിന് സഹായിക്കുന്ന ആഡ് വെയര്‍ സ്വഭാവമുള്ളവയാണ് ഈ ആപ്ലിക്കേഷനുകളെന്ന് അവാസ്റ്റ് പറയുന്നു
അതായത് ഒരു ഗ്രൂപ്പിനേയോ വ്യക്തികളേയോ എക്കാലത്തേക്കുമായി നിശബ്ദമാക്കാനുള്ള ഫീച്ചര്‍. ഒരു യൂസറുടെ ഇന്‍ഫോയിലോ ഗ്രൂപ്പ് ഇന്‍ഫോയിലോ പോയി മ്യൂട്ട് നോട്ടിഫിക്കേഷന്‍ ക്ളിക്ക് ചെയ്താല്‍ മാത്രം മതി
ഗെയിമിംഗ് പ്രേമികള്‍ക്കായി 'ഫ്രീ ഫയര്‍ ഇ സ്പോര്‍ട്സ് ടൂര്‍ണമെന്റ്' നടത്തുകയാണ് ജിയോ
ആദ്യ 60 സെക്കന്‍ഡില്‍ തന്നെ 100 ദശലക്ഷം യുവാന്‍ (ഏകദേശം 103 കോടി രൂപ) വിലമതിക്കുന്ന വണ്‍പ്ലസ് 8 ടി വിറ്റതായി വെയ്ബോയിലൂടെ കമ്പനി തന്നെയാണ് വെളിപ്പെടുത്തിയത്. ഇത് വെറും അറുപത് സെക്കന്‍ഡിനുള്ളില്‍ ഒരു ഫോണ്‍...
പാകിസ്ഥാന് മീഡിയ റഗുലേറ്ററി ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ചില നിബന്ധനകളോടെയാണ് നിരോധനം നീക്കിയത്