മൊബൈല്‍ താരിഫ് വര്‍ധനവിന്റെ കാര്യത്തില്‍ നിന്ന് വോഡഫോണ്‍ ഐഡിയ ഒഴിഞ്ഞുമാറില്ലെന്ന് കമ്പനി മാനേജ്മെന്റ് വെള്ളിയാഴ്ച പറഞ്ഞു. സാമ്പത്തികമായി സമ്മര്‍ദ്ദത്തിലായ കമ്പനി 2021 ന്റെ തുടക്കത്തില്‍ ധനസമാഹരണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്
കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, സിക്കിം, അസം, നോര്‍ത്ത് ഈസ്റ്റിലെ മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വര്‍ക്കായി വിഐയുടെ ഗിഗാനെറ്റ് തെളിയിക്കപ്പെട്ടിരുന്നു
സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയായ കെ ഫോണ്‍ ഡിസംബറിലെത്തും
പബ്ജി ആരാധകര്‍ക്ക് നന്ദിപറഞ്ഞുകൊണ്ടാണ് ഗെയിം ഇനിമുതല്‍ ലഭിക്കില്ലെന്ന് അറിയിപ്പ് പുറത്തുവിട്ടത്
ഒക്ടോബര്‍ 15 മുതല്‍ 21 വരെ നടന്ന ഉത്സവ വില്‍പ്പനയുടെ 47 ശതമാനവും സ്മാര്‍ട് ഫോണുകള്‍ ആയിരുന്നു
പാസ് വേര്‍ഡുകള്‍ നിര്‍മിക്കുമ്പോള്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പാസ്വേര്ഡിന്റെ സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.
ഇത്ര കുറഞ്ഞ നിരക്കില്‍ ഡേറ്റ നല്കി ടെലികോം കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്നാണ് സുനില്‍ മിത്തല്‍ പറഞ്ഞിരിക്കുന്നതെങ്കില്‍ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വീണ്ടും കൂട്ടേണ്ടത് അനിവാര്യമാണെന്നാണ് ഗോപാല്‍ വിത്തല്‍ പറഞ്ഞത്
പയ്യന്നൂര്‍ കാങ്കോലിലെ പി.വി. ജിഷ്ണു(22) ആണ് ലോകത്ത് ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന ആപ്പിള്‍ വെബ്സൈറ്റിലെ സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയത്. ജിഷ്ണുവിനെ അഭിനന്ദിച്ച ആപ്പിള്‍ പ്രശ്നം പരിഹരിക്കുകയും ചെയ്തു
ആരോഗ്യ സേതു ആപ്പ് നിര്‍മിച്ചതാരാണെന്ന് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു
ആരോഗ്യ സേതുവിന്റെ നിര്‍മാണം അടക്കമുള്ള വിവരങ്ങള്‍ തേടി ആക്ടിവിസ്റ്റായ ഗൗരവ് ദാസ് ഐടി മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്, ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം എന്നിവിടങ്ങളിലേക്കാണ് വിവരാവകാശ അപേക്ഷ അയച്ചത്