പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പാക്കും, വാള്‍പ്പേപ്പറുകള്‍ എന്നിവയ്ക്കൊപ്പം സ്റ്റിക്കര്‍ സെര്‍ച്ച് സൗകര്യവും വാട്സാപ്പ് അവതരിപ്പിച്ചു
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനത്തിലധികം വര്‍ധനയാണിത്
ഓഫര്‍ ലഭിക്കുന്നതിന് എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഇത് ഡൗണ്‍ലോഡ് ചെയ്യാം
ജിയോ നെറ്റ്വര്‍ക്കിലേക്ക് പരിധിയില്ലാതെ വിളിക്കാം. മറ്റു നെറ്റ്വര്ക്കുകളിലേക്ക് 1000 മിനിറ്റ് വരെ സൗജന്യമാണ്. പ്രതിദിനം 100 എസ്എംഎസ് എന്നതാണ് മറ്റൊരു ആകര്‍ഷണീയത
ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ഭീകരവാദത്തിനെതിരെ ഉപയോഗിക്കാനെന്ന പേരില്‍ അമേരിക്കന്‍ സൈന്യം ശേഖരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ബിനിനസ് ഇന്‍സൈഡറാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്
ഡിസംബര്‍ 1 മുതല്‍ ബാങ്ക് ഇടപാടുകള്‍ക്കായി ഒടിപി അധിഷ്ഠിത എടിഎം പിന്‍വലിക്കല്‍ ആരംഭിക്കും. എസ്ബിഐ നേരത്തെ തന്നെ നടപ്പിലാക്കിയ സംവിധാനമാണിത്
. വാര്‍ത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്
റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും (ബിഎസ്എന്‍എല്‍) മാത്രമാണ് 2019 ല്‍ വരിക്കാരുടെ എണ്ണത്തില്‍ വര്‍ഷം തോറും വളര്‍ച്ച രേഖപ്പെടുത്തിയത്.
പല പ്രൊഡക്ടുകള്‍ക്കും വര്‍ഷം മുഴുവന്‍ ഡിസ്കൗണ്ട് നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ ബ്ലാക് ഫ്രൈഡേ വില്പന മേളയില്‍ എന്തെങ്കിലും സവിശേഷ കിഴിവ് ലഭിക്കുന്നുണ്ടോ എന്ന സന്ദേഹം വാങ്ങലുകാരെ പിടികൂടി തുടങ്ങിയിരിക്കുകയാണ്. മേളയില്‍ പ്രൊഡക്ടുകള്‍ വാങ്ങുന്നതുകൊണ്ട് ഗുണമുണ്ടാകാം. എന്നാല്‍...
അതായത്, ഐഫോണ്‍ 12ല്‍ നിന്ന് 326 ഡോളറും (ഏകദേശം 24,000 രൂപ), 12 പ്രോയില്‍ നിന്ന് 593 ഡോളറും (ഏകദേശം 43,700 രൂപ) ലാഭമായി ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതു മുഴുവന്‍ ആപ്പിളിന്റെ പെട്ടിയില്‍ വീഴില്ല. ഇതില്‍...