ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വാട്സാപും ഇന്‍സ്റ്റഗ്രാമും വില്ക്കാന് സക്കര്‍ബര്‍ഗ് തയാറായേക്കുമെന്നു കേള്‍ക്കുന്നു
ശരീര താപനില നിരീക്ഷിക്കുന്ന തെര്‍മോ എഡിഷന് മൊബൈല്‍ ഫോണുമായി ഐടെല്‍
30 ദിവസത്തേക്ക് സൗജന്യ സ്ട്രീമിംഗ് ഓഫര്‍ പ്രഖ്യാപിച്ച് കൊണ്ട് ആമസോണ്‍ പ്രൈം വിഡിയോ രംഗത്തെത്തിയത്
2020 ല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് എന്ന നേട്ടമാണ് ഈ സെല്‍ഫി നേടിയിരിക്കുന്നത്
ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസിലാണ് അംബാനിയുടെ പ്രഖ്യാപനം
ചൈനീസ് സമാര്‍ട് ഫോണ്‍ നിര്‍മാതാവ് ജിയോണി തങ്ങളുടെ ഫോണുകളില്‍ ഫാക്ടറിയില്‍ വച്ചു തന്നെ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വില്‍ക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്
ഇതുവഴി 395 ദിവസമാണ് പ്ലാനില്‍ വാലിഡിറ്റി ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ അത് 365 ദിവസമായി പരിമിതപ്പെടുത്തി
വോഡഫോണ്‍ ഐഡിയക്ക് 46.5 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്
വരിക്കാര്‍ അല്ലാത്തവര്‍ക്കും രണ്ട് ദിവസത്തേക്ക് നെറ്റ്ഫഌക്സ് ഉള്ളടക്കങ്ങള്‍ ആസ്വദിക്കാം
വാട്സാപ് ഉപയോക്താക്കള്‍ 2021 ല്‍ അപ്ഡേറ്റുചെയ്യുന്ന സേവന നിബന്ധനകള്‍ അംഗീകരിക്കണം, അല്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്