ഫേസ്ബുക്കിലൂടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫാസിസത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഫേസ്ബുക്ക് ഫാസിസ്റ്റ് സര്‍ക്കാരുകളുടെ ആയുധമായി മാത്രം മാറുകയാണെന്നും ചില ട്വീറ്റുകളില്‍ പറയുന്നു
പാസ്വേഡ് വരാന്‍ കാത്തുനില്‍ക്കുന്നത് ചിലരിലെങ്കിലും ആശങ്ക സൃഷ്ടിക്കുന്നതായും പഠനങ്ങള്‍ പറയുന്നു
ഉപയോഗിക്കാനുള്ള എളുപ്പം കൊണ്ട് ബഹുഭൂരിപക്ഷം ടെക്നോളജി പ്രേമികളും ആന്‍ഡ്രോയ്ഡ് ആരാധകരാണ്. എന്നാല്‍ തുറന്ന പുസ്തകമെന്നാണ് ആന്‍ഡ്രോയിഡിനെ വിളിക്കാറ്. ഇത് തന്നെയാണ് ഉപയോഗിക്കാനുള്ള എളുപ്പം പോലെ തന്നെ അപകടകരവുമാകുന്നത്. നിരവധി ആപ്പുകളാണ് നമ്മള് അറിയാതെ നമ്മുടെ വിവരങ്ങള്‍...
നേരത്തെ വോയ്സ് വിഡിയോ കോളുകള്‍ വെബ് വേര്‍ഷനില്‍ വാട്സ് ആപ്പ് പരീക്ഷിച്ചിരുന്നു
പഞ്ചാബിലെ വിവിധ ഗ്രാമങ്ങളിലെ കര്‍ഷകരും മറ്റുള്ളവരും വെള്ളിയാഴ്ച മുതലാണ് ജിയോക്കെതിരായ ആക്രമണം ശക്തമാക്കിയത്
അതേസമയം വോഡഫോണ്‍ ഐഡിയക്ക് 26.56 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്
ഫോര്‍ബ്സ് പുറത്തുവിട്ട 'ഹയസ്റ്റ് പെയ്ഡ് യുട്യൂബ് സ്റ്റാര്‍സ് 2020 പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അമേരിക്കയില്‍ നിന്നുള്ള ഈ കുട്ടി. 2020 ല്‍ റയാന്റെ ചാനല്‍ വ്യൂസ് 1220 കോടിയാണ്. സബ്സ്ക്രൈബേഴ്സ് 4.17 കോടിയും
കേന്ദ്രസര്‍ക്കാരിന്റെ ചട്ടമനുസരിച്ച് പരമാവധി ഒമ്പത് സിമ്മുകളാണ് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാന്‍ കഴിയുന്നത്
സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍ ഐഡിയ (വി), ഭാരതി എയര്‍ടെല്‍ എന്നിവ ചൈനീസ് കമ്പനികളായ വാവേയെയും ഇസഡ്ടിഇയുടെയും ഉപകരണങ്ങള്‍ ഒഴിവാക്കിയാല്‍ 5-10 ശതമാനം കൂടുതല്‍ നെറ്റ്വര്‍ക്ക് വിന്യസിപ്പിക്കാന്‍ ചെലവഴിക്കേണ്ടിവരുമെന്ന് വ്യവസായ എക്സിക്യൂട്ടീവുകളും വിശകലന വിദഗ്ധരും പറയുന്നത്
എസ്ബിഐ കാര്‍ഡ് ഉപയോഗിച്ചാല്‍ 10 ശതമാനം അധികം കിഴിവും നല്കുന്നു