മി 10ഐ മൂന്നു വേരിയന്റുകളിലാണ് വരുന്നത്
കോള്‍ ലഭിച്ച് 20 മിനിറ്റിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചയാളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞു
ജിയോയുടെ ആരോപണം അടിസ്ഥാനരഹിതവും അരോചകവുമാണെന്ന് എയര്‍ടെല്‍ പറയുന്നു
ഓഫ്നെറ്റ് വോയ്സ് കോളുകളിലെ ചാര്‍ജുകള്‍ റിലയന്‍സ് ജിയോ നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണ് എയര്‍ടെലില്‍ നിന്നുള്ള പ്രസ്താവന
കഴിയുന്നതും എത്രയും പെട്ടെന്ന് എല്ലാ വരിക്കാരും 4ജിയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് വരിക്കാര്‍ക്ക് കമ്പനി മെസേജ് അയക്കുന്നുണ്ട്
2021 ജനുവരി ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം
ഇതേ സേവനങ്ങള്‍ തുടര്‍ന്നും ഫ്രീയായി തന്നെ ആസ്വദിക്കാമെന്നും വോഡഫോണ്‍ ഐഡിയ പറഞ്ഞു
ഇന്ത്യയ്ക്ക് അകത്താണ് ഇത് ബാധകം. നിലവില്‍ ജിയോയില്‍ നിന്ന് ജിയോയുടെ ഫോണുകളിലേക്കുള്ള കോളുകള്‍ സൗജന്യമാണ്
ആപ്ലിക്കേഷന്‍ അപ്ഗ്രേഡ് ചെയ്യുമ്പോള്‍ പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവര്‍ത്തനമാണ് വാട്സ്ആപ്പ് നിര്‍ത്തലാക്കുന്നത്
മള്‍ട്ടി-ഡിവൈസ് പിന്തുണയില്‍ വാട്സാപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഏറെ കാലമായി പറയുന്നുണ്ട്.