ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അടുത്തിടെ ഇന്റർ കണക്ഷൻ ഉപയോഗ ചാർജുകൾ നിർത്തലാക്കിയതിന് തുടർന്ന് ജിയോ എല്ലാ നെറ്റ് വർക്കിലേക്കും എല്ലാ ആഭ്യന്തര കോളുകളും സൗജന്യമാക്കിയിരുന്നു. ഇപ്പോൾ ഈ വഴിയിലാണ് ബി എസ്...
021 ആരംഭിച്ചപ്പോള്‍ തന്നെ വാട്സപ്പിലെ പുതിയ അപ്ഡേഷന് വരുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു
അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കുന്ന @POUS എന്ന താത്കാലിക അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്
വാട്സപ്പിലെ എല്ലാ കാര്യങ്ങളും ഒളിഞ്ഞു നോക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഫെയ്സ്ബുക് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വാട്സപ്പിന്റെ എന്റ് ടു എന്റ് എന്‍ക്രിപ്ഷനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നു
റാം, റോം, ക്യാമറകള്‍, നിറം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 66 തരത്തിലുള്ള വേരിയന്റുകള്‍ ഉണ്ടാക്കാനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്കുണ്ട്
2019 ല്‍ ആപ്പിള്‍ പുറത്തിറക്കിയ മൂന്നാം തലമുറ ഐപാഡ് എയറിനെ അടിസ്ഥാനമാക്കിയാവും പുതിയ ഐപാഡിന്റെ രൂപകല്പനയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു
ഒന്നുകില്‍ അതിന്റെ സേവന നിബന്ധനകളിലും സ്വകാര്യതാ നയത്തിലും മാറ്റങ്ങള്‍ സ്വീകരിക്കാന്‍ തയാറാകുക, അല്ലെങ്കില്‍ വാട്സാപ് അക്കൗണ്ട് നഷ്ടപ്പെടും. നിയമങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി 8 നകം അക്കൗണ്ടുകള്‍ ഇല്ലാതാക്കപ്പെടും
ഡിസംബര്‍, നവംബര്‍ മാസങ്ങളില്‍ വി യാണ് ഒന്നാമത്. ഒക്ടോബറിലെ ഇത് ബിഎസ്എന്‍എല്ലായിരുന്നു
വ്യക്തിഗത വായ്പാ സംവിധാനവുമായി ഡിജിറ്റല്‍ സാമ്പത്തിക സേവന പ്ലാറ്റ്ഫോമായ പേടിഎം. പത്ത് ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി
ആപ്ലിക്കേഷനിലെ അറിയിപ്പില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍, ലിങ്കുകളില്‍ ക്ലിക്കു ചെയ്തു പോകുമ്പോള്‍ ചില വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.