മുംബൈ പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് മിന്ത്രക്ക് മെയില്‍ അയച്ചിരുന്നു
മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ കൂടുതല്‍ ഉപയോക്താക്കളെ ചേര്‍ക്കുന്നതിനും അപ്ഗ്രേഡുചെയ്യുന്നതിനും ശ്രമിക്കുന്നതിനാല്‍ 4ജി ഉപയോക്താക്കള്‍ക്കുള്ള മത്സരം ശക്തമാകുകയാണ്
അഞ്ച് ശതമാനം പേര് വാട്സാപ്പ് ഡിലീറ്റ് ചെയ്തു. 22ശതമാനത്തോളം പേര് വാട്സാപ്പ് ഉപയോഗം വലിയതോതില്കുറച്ചതായും സര്‍വ്വെ വ്യക്തമാക്കുന്നു.
ഹൈദരാബാദ് നഗരത്തില്‍ 5ജി സേവനം വിജയകരമായി പ്രദര്‍ശിപ്പിക്കുന്നതിനും ക്രമീകരിക്കുന്നതിനും സാധിച്ച രാജ്യത്തെ ആദ്യ ടെലികോം കമ്പനിയായി തെളിയിച്ചെന്ന് എയര്‍ടെല്‍ വ്യാഴാഴ്ചയാണ് അവകാശപ്പെട്ടത്
ചൈനീസ് ആപ്പ് ആയ വീ ചാറ്റ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്
രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്ച്ചകള്കുറയ്ക്കും. ഇതിനായി ഫെസ്ബുക്ക് അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുമെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.
പുതിയ മോഡലായ ഐഫോണ്‍ 12 മിനി 12,000 രൂപ കിഴിവോടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്
ടെലഗ്രാം ബോട്ടിലൂടെയാണു ഫോണ്‍ നമ്പറുകള്‍ വില്ക്കാന് വച്ചിരിക്കുന്നതെന്നാണു മദര്‍ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്
കോണ്ഫിഗറേഷന് മാറിയതാണ് ചിലയാളുകളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയതിന് കാരണമെന്ന് കമ്പനി പറഞ്ഞു
ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം ബ്ലോക്ക് ചെയ്ത ആപ്പുകളുടെ മറുപടി അവലോകനം ചെയ്തതിന് ശേഷമാണ് മറുപടി അയച്ചത്