2020 ഡിസംബറില്‍ തുടര്‍ച്ചയായ അഞ്ചാം മാസവും മാര്‍ക്കറ്റ് ലീഡര്‍ റിലയന്‍സ് ജിയോ ഇന്ഫോകോമിനേക്കാള് കൂടുതല്‍ മൊബൈല്‍ ഉപയോക്താക്കളെ എയര്‍ടെല്‍ സ്വന്തമാക്കി
ഇന്ത്യന്‍ വംശജയായ ഡോ. സ്വാതി മോഹന്‍ ആണ് ഇത് വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്തത്
249 രൂപ മുതല്‍ മുകളിലേക്കുള്ള അണ് ലിമിറ്റഡ് റീചാര്‍ജുകളിലാണ് വി പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് രാത്രി 12 മുതല്‍ രാവിലെ ആറു മണി വരെ ഈ ആനുകൂല്യം ലഭ്യമാകുന്നത്
വിദേശ രാജ്യങ്ങളില്‍ പലരും 5ജി സേവനം ആരംഭിച്ചിട്ടും ഇന്ത്യയില്‍ ഇനിയും വൈകുന്നതിനെ ശശി തരൂര്‍ അധ്യക്ഷനായ ഐടി പാര്‍ലമെന്ററി കമ്മിറ്റി നിശിതമായി വിമര്‍ശിച്ചിരുന്നു
ഈ വര്‍ഷത്തെ ആദ്യ മാസത്തില്‍ തന്നെ ടെലിഗ്രാം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിമിങ് ഇതര അപ്ലിക്കേഷനായി മാറി
27 വര്‍ഷം മുമ്പാണ് ജെഫ് ബെസോസ് ആമസോണിന് തുടക്കം കുറിച്ചത്
വാട്സ്ആപ്പ് മറുപടി നല്‍കിയില്ലെങ്കില്‍ ഹര്‍ജിയിലെ വാദങ്ങള്‍ അംഗീകരിക്കപ്പെടുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യന്‍ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു
യൂട്യൂബ് വീഡിയോകളില്‍നിന്നും അഞ്ച് സെക്കന്റ് മുതല്‍ ഒരു മിനിറ്റ് വരെയുള്ള വീഡിയോ ക്ലിപ്പുകള്‍ ലിങ്കുകളായി മറ്റ് പ്ലാറ്റ് ഫോമുകളില്‍ പങ്കുവെക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്
അതേസമയം, റെസലൂഷന്‍ കൂടിയ ക്യാമറകള്‍ക്ക് ഷൂട്ടിങ് സ്പീഡ് കുറയുകയും ചെയ്യും
എം.ഐ എയര്‍ ചാര്‍ജിന്റെ പ്രാഥമിക രൂപത്തില്‍ അഞ്ചു വാട്ട് വരെ ഒറ്റ ഉപകരണം ചാര്‍ജ് ചെയ്യാവുന്ന ഉപകരണമാണ് വിപണിയിലെത്തുക