വിഡിയോകള്‍ വാട്സ്ആപ്പ് സ്റ്റാറ്റസായി ചേര്‍ക്കുന്നതിന് മുന്‍പോ ആര്‍ക്കെങ്കിലും അയക്കുന്നതിന് മുന്‍പോ അവ മ്യൂട്ട് ചെയ്യുന്നതിനുള്ള അവസരം ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാണെന്ന് വാട്സ്ആപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്
ചൈനീസ് മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ വെബിയോയിലാണ് ലിയു എന്ന യുവതി തന്റെ അനുഭവം പങ്കുവെച്ചത്
സമൂഹ മാധ്യമ സേവനങ്ങളില്‍ വാട്സാപ് ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു
സോഷ്യല്‍മീഡിയാ വെബ്സൈറ്റുകളിലും മെസേജിങ് ആപ്പുകളിലും പ്രചരിക്കുന്ന കുറ്റകരമായ സന്ദേശങ്ങളുടെ ഉറവിടം കോടതിയോ സര്‍ക്കാര്‍ ഏജന്‍സികളോ ആവശ്യപ്പെടുമ്പോള്‍ വ്യക്തമാക്കണം എന്ന നിര്‍ദേശമാണ് വാട്സാപ്പിന് വെല്ലുവിളിയാവുക
ഐഫോണ്‍ നിര്‍മാതാവായ ആപ്പിള്‍ കൊറിയന്‍ കമ്പനി സാംസങ്ങിനെ പിന്തള്ളിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. എന്നാല്‍, ഇത് 2020ലെ മുഴുവന്‍ കണക്കല്ല. മറിച്ച് നാലാം പാദത്തിലെ മാത്രം കണക്കാണ്
കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ജിയോ പുതിയ വരിക്കാരെ സ്വന്തമാക്കുന്നതില്‍ പ്രതിസന്ധി നേരിടുകയാണ്
വ്യക്തികള്‍ ആരോടൊക്കെ സംസാരിക്കുന്നുവെന്ന വിവരങ്ങള്‍ വാട്സ് ആപ്പ് എവിടെയും ശേഖരിക്കുന്നില്ലെന്നും അവകാശപ്പെടുന്നു
2020 ഡിസംബറില്‍ തുടര്‍ച്ചയായ അഞ്ചാം മാസവും മാര്‍ക്കറ്റ് ലീഡര്‍ റിലയന്‍സ് ജിയോ ഇന്ഫോകോമിനേക്കാള് കൂടുതല്‍ മൊബൈല്‍ ഉപയോക്താക്കളെ എയര്‍ടെല്‍ സ്വന്തമാക്കി
ഇന്ത്യന്‍ വംശജയായ ഡോ. സ്വാതി മോഹന്‍ ആണ് ഇത് വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്തത്
249 രൂപ മുതല്‍ മുകളിലേക്കുള്ള അണ് ലിമിറ്റഡ് റീചാര്‍ജുകളിലാണ് വി പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് രാത്രി 12 മുതല്‍ രാവിലെ ആറു മണി വരെ ഈ ആനുകൂല്യം ലഭ്യമാകുന്നത്