4.5 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് കഴിഞ്ഞ ആറ് വര്‍ഷമായി മൊബൈല്‍ ഫോണ്‍ വ്യവസായ രംഗത്ത് എല്‍ജി നേരിട്ടത്
വാട്സ്ആപ്പുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ നല്കുന്ന വാട്സ്ആപ്പ് ബീറ്റ ഇന്‍ഫോ ആണ് ഇവ പുറത്തുവിട്ടിരിക്കുന്നത്
ഹാക്കര്‍മാര്‍ ഐഒഎസിലെ ഒരു വെബ്കിറ്റിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തി ഐഫോണുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഇതിനൊരു പരിഹാരമായാണ് ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ അടിയന്തരമായി ഇറക്കിയിരിക്കുന്നത്. ഐഒഎസിന്റെ 14.4.2 വേര്‍ഷന്‍ നിലവിലെ സുരക്ഷാ...
ഇയര്‍ ഇന്‍ സേര്‍ച്ച് 2020 എന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്
ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് പബ്ജി. കാന്‍ഡി ക്രഷും കിലൂ ഗെയിംസുമാണ് പബ്ജിക്ക് തൊട്ടുമുന്നില്‍
കുട്ടികളുടെ മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്ക് സഹായകമാകുന്ന ആപ്ലിക്കേഷന്‍ ആണ് ഗൂഗ്ള്‍ ഫാമിലി ലിങ്ക്. ഗൂഗ്ള്‍ പ്ലേസ് സ്റ്റോറില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്
ആ പ്രതിസന്ധി പരിഹരിക്കാനായി അവര്‍ കൊണ്ടുവരുന്നത് മള്‍ട്ടി-ഡിവൈസ് സപ്പോര്‍ട്ടാണ്
യുവാക്കളുടെയും മുതിര്‍ന്നവരുടെയും കണ്ണില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്കാന് ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി
'തെറ്റിധരിപ്പിക്കുന്ന പരസ്യത്തിനും, ചാര്‍ജര്‍ ഇല്ലാതെ ഫോണ്‍ വില്‍ക്കുന്നതിനും, ന്യായരഹിതമായ രീതികള്‍ക്കു'മെതിരെയാണ് പിഴ എന്നാണ് റിപ്പോര്‍ട്ടുകള്‍
വിശ്വാസ വഞ്ചനയുടെ പേരിലാണ് അമേരിക്കന്‍ സോഷ്യല്‍ മീഡിയ ഭീമനെതിരെ അന്വേഷണം നടത്തുക