കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പറക്കുന്ന അജ്ഞാത വസ്തുവിന്റെ ദൃശ്യങ്ങള്‍ നിരവധി പേര് റിപ്പോര്‍ട്ട് ചെയ്തതായി ഹവായ് ന്യൂസ് നൗ റിപ്പോര്‍ട്ട് ചെയ്തു
ചൈനയുടെ നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന് ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു.
ഇരു രാജ്യങ്ങളിലെയും ബഹിരാകശ ഏജന്‍സികള്‍ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്
66 ദിവസമാണ് നഗരത്തില്‍ നിന്ന് സൂര്യന് അവധിയെടുക്കുന്നത്. ഇതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ തദ്ദേശവാസികള്‍ ആരംഭിച്ചതായി യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
കനത്ത മഴയും ഇടിയും മൂലം നേരത്തെ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് താമസിച്ചാണ് വിക്ഷേപണം നടത്തിയത്
300 മീറ്റര്‍ വലിപ്പമുള്ള അപോഫിസ് ഛിന്നഗ്രഹത്തിന്റെ വേഗതയില്‍ ക്രമാതീത വര്‍ധനവുണ്ടായതായാണ് കണ്ടെത്തല്‍
ആദ്യമായാണ് ജലതന്മാത്ര കണ്ടെത്തുന്നത് എന്ന് പഠനത്തിന് നേതൃത്വം നല്കുന്ന നാസയുടെ ഗൊദാര്‍ദ് സ്പേസ് സെന്ററിലെ ഡോക്ടര്‍ കാസി ഹൊണിബാല്‍ പറയുന്നു.
മിശാസ്ത്രപരമായ പരിണാമത്തെ ചിത്രീകരിക്കുന്ന ഭൂപടം കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഭൂമിയിലെ ജീവിതം എങ്ങനെയായിരുന്നുവെന്ന് വിശദമാക്കുന്നു
പ്രതിരോധവകുപ്പിന് കീഴിലുള്ള ഡിആര്‍ഡിഒ ആണ് പരീക്ഷണത്തിന് പിന്നില്‍
സെകന്റില്‍ 414.2 മെഗാബൈറ്റ് ആണ് സഊദിയുടെ 5ജി വേഗം